ആ​ല​പ്പു​ഴ മേ​ഖ​ല​യി​ലെ കോ​ള​ജു​ക​ളി​ലേ​ക്ക് ഏ​ഴി​നും കൊ​ല്ലം മേ​ഖ​ല​യി​ലെ കോ​ള​ജു​ക​ളി​ലേ​ക്ക് 08, 09 തീ​യ​തി​ക​ളി​ലും പ​ത്ത​നം​തി​ട്ട മേ​ഖ​ല​യി​ലെ കോ​ള​ജു​ക​ളി​ലേ​ക്ക് 10 നും ​തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലെ കോ​ള​ജു​ക​ളി​ലേ​ക്ക് 11, 14 തീ​യ​തി​ക​ളി​ലും സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ളേ​ജു​ക​ളു​ടെ വി​വ​രം, ഒ​ഴി​വു​ള്ള സീ​റ്റു​ക​ളു​ടെ വി​വ​രം എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (https://admissions.keralauniversity.ac.in/fyugp2026) പ്ര​സി​ദ്ധീ​ക​രി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2025 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി ഫി​സി​ക്സ് (മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് നാ​ലു വ​രെ exams.keralauniversity.ac.in മു​ഖേ​ന ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

2026 സെ​പ്റ്റം​ബ​ർ 15 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി (മേ​ഴ്സി ചാ​ൻ​സ് – 2013 & 2015 അ​ഡ്മി​ഷ​ൻ - 2013 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു

കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ജ​ന​റ​ൽ കൗ​ൺ​സി​ലി​ലേ​ക്കു​ള്ള
സെ​ന​റ്റ് പ്ര​തി​നി​ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ജ്ഞാ​പ​നം
സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.