കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ നാ​ലു വ​ർ​ഷ ബി​രു​ദ​പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ഏഴിനു അ​താ​തു പ​ഠ​ന​വ​കു​പ്പു​ക​ളി​ൽ നടത്തും.
സ്പോ​ട്ട് അ​ഡ്മി​ഷ​നു​ള്ള ഒ​ഴു​വു​ക​ൾ:
കെ​മി​സ്ട്രി : SC - 1;  ഹി​ന്ദി : ഓ​പ്പ​ൺ മെ​റി​റ്റ് -6, ഈ​ഴ​വ -2, മു​സ്ലിം - 1, SC  -3, ST -
1, OBH -1, EWS -2;     സം​സ്‌​കൃ​തം : ഓ​പ്പ​ൺ മെ​റി​റ്റ് -9, ഈ​ഴ​വ -2, മു​സ്ലിം - 1,
SC  -3, ST - 1, OBH -1, EWS -2; ഹി​സ്റ്റ​റി : SC -2 ; മ​ല​യാ​ളം:  ഈ​ഴ​വ -2, SC  -3,
ST - 1, OBH -1, EWS -2;  ഇ​ക്ക​ണോ​മി​ക്സ്: SC - 1; ഇം​ഗ്ലീ​ഷ് - SC -
2, മാ​ത്ത​മാ​റ്റി​ക്സ്: ​ഓ​പ്പ​ൺ മെ​റി​റ്റ് -1,SC-3,ST-1, പൊ​ളി​റ്റി​ക്സ് :SC-1.
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ   അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ലി​ൽ (admissions.keralauniversity.ac.in) ല​ഭ്യ​മാ​ണ്.
Email: [email protected], Phone: 0471 2308328, Mobile: 9188524612

പ​രീ​ക്ഷാ​ഫ​ലം

2026 ജൂ​ണി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​കോം ഹി​യ​റിംഗ് ഇ​പം​യെ​ർ​ഡ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 14 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത നാ​ലാം സെ​മ​സ്റ്റ​ർ എംഎ​സ്‌സി അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി, എംഎ​സ്‌സി. ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് (മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ 12 വ​രെ exams.keralauniversity.ac.in ​എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ - തീ​യ​തി ദീ​ർ​ഘി​പ്പി​ച്ചു

2026 സെ​പ്റ്റം​ബ​ർ മാ​സം ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽഎ​ൽഎം പ​രീ​ക്ഷ​യു​ടെ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ന് അ​പേ​ക്ഷി​ക്കാ​വു​ന്ന തീ​യ​തി പി​ഴ കൂ​ടാ​തെ 09 വ​രെ​യും 150/-രൂ​പ പി​ഴ​യോ​ടെ 14 വ​രെ​യും, 400/- രൂ​പ പി​ഴ​യോ​ടെ 2026 സെ​പ്റ്റം​ബ​ർ 16 വ​രെ​യും നീ​ട്ടി​.

ടൈം​ടേ​ബി​ൾ

2026 സെ​പ്റ്റം​ബ​ർ 25 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ.​എ​ൽ.​എം പ​രീ​ക്ഷ​ക​ളു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

2026 സെ​പ്റ്റം​ബ​റി​ൽ ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബിഡെ​സ് (ഫാ​ഷ​ൻ ഡി​സൈ​ൻ) പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

സെ​ന്‍റ​ർ ഫോ​ർ ജി​യോ സ്പേ​ഷ്യ​ൽ ഇ​ൻ​ഫോ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻഡ് ടെ​ക്നോ​ള​ജി​യി​ൽ അ​ഡ്വാ​ൻ​സ്‌​ഡ് പിജി ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫോ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ൻഡ് ടെ​ക്നോ​ള​ജി പ്രോ​ഗ്രാ​മി​ലേ​ക്കു (2026-27) അ​ഡ്മി​ഷ​ന് വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
യോ​ഗ്യ​ത : Post Graduate Degree in Geology (or any branch of Earth
Science)/Geography/Environmental Science/Physics/Computer
Science/Zoology/Botany/any branch of Life Sciences/Climate Science/Climate
Change/Climate Change and Disaster Management/MCA/Environment Science
and Disaster Management/Disaster Management
(55 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത മാ​ർ​ക്ക് നി​ർ​ബ​ന്ധം) അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട
അ​വ​സാ​ന തീ​യ​തി 25. അ​ഡ്മി​ഷ​ൻ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ൺ ന​മ്പ​ർ : 9447103510, 9895666813. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷാ​ഫോ​മി​നും www.keralauniversity.ac.in
സ​ന്ദ​ർ​ശി​ക്കു​ക.