ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഡോ. ​ജാ​ന​കി അ​മ്മാ​ൾ കാ​ന്പ​സി​ൽ ഇ​ല​ക്ട്രീ​ഷ്യ​ൻ ത​സ്തി​ക​യി​ൽ ദി​വ​സ​വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നാ​യി 26 ന് ​രാ​വി​ലെ 10.30 ന് ​വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യു ന​ട​ത്തും. എ​സ്എ​സ്എ​ൽ​സി അ​ഥ​വാ ത​ത്തു​ല്യ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ്, എ​ൻ​ടി​സി​ഇ​ല​ക്ട്രി​ക്ക​ൽ / വ​യ​ർ​മാ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ല്ലെ​ങ്കി​ൽ വ​യ​ർ​മാ​ൻ ലൈ​സ​ൻ​സ്, വ​യ​ർ​മാ​ൻ/​ഇ​ല​ക്ട്രീ​ഷ്യ​നാ​യി ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം എ​ന്നി​വ​യു​ള്ള 18 മു​ത​ൽ 40 വ​യ​സു വ​രെ (നി​യ​മാ​നു​സൃ​ത​മാ​യ വ​യ​സി​ള​വ് ല​ഭി​ക്കും) പ്രാ​യ​മു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം ഡോ. ​ജാ​ന​കി അ​മ്മാ​ൾ, പാ​ല​യാ​ട് കാ​ന്പ​സ് ഡ​യ​റ​ക്ട​ർ മു​ൻ​പാ​കെ​യാ​ണ് താ​ല്പ​ര്യ​മു​ള്ള​വ​ർ എ​ത്തി​ച്ചേ​രേ​ണ്ട​ത്.

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ - അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പ​ണം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം /ബി​ബി​എ /ബി.​എ. ഡി​ഗ്രി (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ- 2020 മു​ത​ൽ 2023 വ​രെ പ്ര​വേ​ശ​നം), ഏ​പ്രി​ൽ 2026 സെ​ഷ​ൻ, ഇ​ന്‍റേ​ണ​ൽ ഇ​വാ​ല്വേ​ഷ​ൻ അ​സൈ​ൻ​മെ​ന്‍റ് ചോ​ദ്യ​ങ്ങ​ളും, ക​വ​റിം​ഗ് ഷീ​റ്റും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും, സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ, [Academics - Private Registration - Assignment] ലി​ങ്കി​ൽ ല​ഭ്യ​മാ​ണ്. ഈ ​ലി​ങ്ക് വ​ഴി ഓ​ൺ‌​ലൈ​ൻ ആ​യി ഫീ​സ് അ​ട​ച്ച​തി​നു​ശേ​ഷം ല​ഭി​ക്കു​ന്ന ക​വ​റി​ങ് ഷീ​റ്റ് പൂ​രി​പ്പി​ച്ച് അ​സൈ​ൻ​മെ​ന്‍റി​നൊ​പ്പം സ​മ​ർ​പ്പി​ക്ക​ണം.
അ​സൈ​ൻ​മെ​ന്‍റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ത​പാ​ലി​ൽ ല​ഭി​ക്കേ​ണ്ടു​ന്ന അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 27. അ​സൈ​ൻ​മെ​ന്‍റ് നേ​രി​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ, സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​ന്പ​സി​ലെ സ്റ്റു​ഡ​ന്റ്സ് അ​മി​നി​റ്റി സെ​ന്‍റ​റി​ലെ സ്കൂ​ൾ ഓ​ഫ് ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് ഡ​യ​റ​ക്ട​റു​ടെ ഓ​ഫി​സി​ൽ 2026 27 നു ​വൈ​കു​ന്നേ​രം 4.30 ന് ​മു​ന്പാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. മ​റ്റു ദി​വ​സ​ങ്ങ​ളി​ൽ അ​സൈ​ൻ​മെ​ന്‍റ് നേ​രി​ട്ട് സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

ഓ​പ്പ​ൺ ഡി​ഫ​ൻ​സ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ മാ​നേ​ജ്മെ​ന്‍റ് സ്റ്റ​ഡീ​സ് വി​ഷ​യ​ത്തി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന കെ. ​ഷി​ൽ​ബി ത​ന്‍റെ പി​എ​ച്ച്ഡി. ബി​രു​ദ​ത്തി​നാ​യി സ​മ​ർ​പ്പി​ച്ച ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ത്തി​ന്മേ​ലു​ള്ള ഓ​പ്പ​ൺ ഡി​ഫ​ൻ​സ് 29 ന് ​രാ​വി​ലെ 10.30 ന് ​ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ ഹൈ​ബ്രി​ഡ് മോ​ഡി​ൽ ന​ട​ത്തും. പ്ര​സ്തു​ത പ്ര​ബ​ന്ധം ഓ​പ്പ​ൺ ഡി​ഫെ​ൻ​സി​ന് മൂ​ന്നു ദി​വ​സം മു​ന്പ് മു​ത​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സെ​ൻ​ട്ര​ൽ ലൈ​ബ്ര​റി​യി​ൽ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​യി​രി​ക്കും.