പഠന ഗവേഷണ വകുപ്പുകളിൽ 2026-2027 അധ്യയന വർഷത്തേക്കുള്ള എംഎസ്‍സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യു, എംലിബ്ഐഎസ്‍സി, എംഎഡ്, എൽഎൽഎം, എംടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള എൻട്രൻസ് പരീക്ഷ 18 മുതൽ 21 വരെ നടത്തും.

ടൈംടേബിൾ അഡ്മിഷൻ പോർട്ടലിൽ ലഭിക്കും. വിശദവിവരങ്ങൾക്ക്: ഫോൺ : 0471 2308328, 9188524612, ഇ-മെയിൽ : [email protected].

വിവിധ പഠന ഗവേഷണ വകുപ്പുകളിൽ 2026-2027 അധ്യയന വർഷത്തേക്കുള്ള നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായുള്ള എൻട്രൻസ് പരീക്ഷ 18 മുതൽ 21 വരെ നടത്തും.

ടൈംടേബിൾ അഡ്മിഷൻ പോർട്ടലിൽ ലഭിക്കും. വിശദവിവരങ്ങൾക്ക് : 04712308328, 9188524612, ഇ-മെയിൽ : [email protected].