ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ്യ​ൽ എ​ജ്യു​ക്കേ​ഷ​ൻ - ഹി​യ​റിം​ഗ് ഇം​പ​യ​ർ​മെ​ന്‍റ് / ഇ​ന്‍റ​ല​ക്ച്വ​ൽ ഡി​സെ​ബി​ലി​റ്റി (2023, 2024, 2025 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ജൂ​ൺ 15-ന് ​തു​ട​ങ്ങും.

നാ​ലാം സെ​മ​സ്റ്റ​ർ എം​ആ​ർ​ക് ലാ​ൻ​ഡ്‌​സ്‌​കേ​പ്പ് ആ​ർ​കി​ടെ​ക്ച്ച​ർ (2022 പ്ര​വേ​ശ​നം മു​ത​ൽ) ജൂ​ലൈ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി (ഇ​ന്‍റേ​ണ​ൽ) പ​രീ​ക്ഷ​ക​ൾ ജൂ​ൺ പ​ത്തി​ന് തു​ട​ങ്ങും.

സ​ർ​വ​ക​ലാ​ശാ​ല എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ (ഐ​ഇ​ടി) നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2020 മു​ത​ൽ 2023 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2026 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ജൂ​ൺ നാ​ലി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

 ​