അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളാ​യി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് - യു​ജി) ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് ആ​ൻ​ഡ് ഫി​സി​ക്സ്, ബി​ടി​എ, ബി​എ ഗ്രാ​ഫി​ക് ഡി​സൈ​ൻ ആ​ൻ​ഡ് അ​നി​മേ​ഷ​ൻ, ബി​എ മ​ൾ​ട്ടി​മീ​ഡി​യ, ബി​എ അ​ഫ്സ​ൽ - ഉ​ൽ - ഉ​ല​മ, ബി​എ ടെ​ലി​വി​ഷ​ൻ ആ​ൻ​ഡ് ഫി​ലിം പ്രൊ​ഡ​ക്ഷ​ൻ, ബി​ടി​എ​ച്ച്എം, ബി​എ വി​ഷ്വ​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, ബി​എ​ച്ച്എ, ബി​കോം ഹോ​ണേ​ഴ്‌​സ്, ബി​കോം, ബി​ബി​എ, ബി​എ, ബി​എ​സ്ഡ​ബ്ല്യൂ, ബി​എ​സ്‌​സി, ബി​എ​സ്‌​സി ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ൺ (സി​യു​സി​ബി​സി​എ​സ്എ​സ് - യു​ജി) ബി​കോം പ്ര​ഫ​ഷ​ണ​ൽ, (2021, 2022, 2023 പ്ര​വേ​ശ​നം), ബി​ഡെ​സ് (2023 പ്ര​വേ​ശ​നം) ന​വം​ബ​ർ 2026 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളും വി​ദൂ​ര വി​ഭാ​ഗം / പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ മൂ​ന്നാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് - യു​ജി) ബി​എ, ബി​കോം, ബി​ബി​എ, ബി​എ അ​ഫ്സ​ൽ - ഉ​ൽ - ഉ​ല​മ (2021, 2022, 2023 പ്ര​വേ​ശ​നം), ബി​എ​സ്‌​സി (2021 പ്ര​വേ​ശ​നം), ബി​എ മ​ൾ​ട്ടി​മീ​ഡി​യ (2021, 2022 പ്ര​വേ​ശ​നം) ന​വം​ബ​ർ 2026, ബി​എ മ​ൾ​ട്ടി​മീ​ഡി​യ (2020 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളും ന​വം​ബ​ർ ഒ​ന്പ​തി​ന് തു​ട​ങ്ങും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഏ​ഴാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി (സി​ബി​സി​എ​സ്എ​സ് - 2020 മു​ത​ൽ 2023 വ​രെ പ്ര​വേ​ശ​നം) റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 23ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

 പ​രീ​ക്ഷാ തീ​യ​തി​യി​ൽ മാ​റ്റം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ഒ​ക്ടോ​ബ​ർ 30-ന് ​ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ (പി​ജി സി​ബി​സി​എ​സ്എ​സ് - 2019 സ്‌​കീം) എം​എ​സ്‌​സി ഫു​ഡ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി, എം​എ​സ്‌​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, (2020 സ്‌​കീം - 2023 പ്ര​വേ​ശ​നം മു​ത​ൽ) എം​സി​എ ന​വം​ബ​ർ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 11ന് ​ന​ട​ത്തും. സ​മ​യം: രാ​വി​ലെ പ​ത്ത് മു​ത​ൽ ഉ​ച്ച​ക്ക് ഒ​ന്ന് വ​രെ. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

ന​വം​ബ​ർ ഒ​ന്പ​തി​ന് തു​ട​ങ്ങാ​നി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം‌​എ​സ്‌​സി ഹെ​ൽ​ത് ആ​ൻ​ഡ് യോ​ഗാ തെ​റാ​പ്പി (2023 പ്ര​വേ​ശ​നം മു​ത​ൽ) ഡി​സം​ബ​ർ 2026, ഒ​ന്നാം സെ​മ​സ്റ്റ​ർ എം​സി​എ (2020 സ്‌​കീം - 2023, 2024, 2025 പ്ര​വേ​ശ​നം, 2026 സ്‌​കീം - 2026 പ്ര​വേ​ശ​നം), അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം​സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം, എം​എ​സ്ഡ​ബ്ല്യൂ, എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, എം​ടി​ടി​എം, എം​ടി​എ​ച്ച്എം, എം​എ​ച്ച്എം (പി​ജി - സി​ബി​സി​എ​സ്എ​സ് - 2019 സ്‌​കീം - 2023 പ്ര​വേ​ശ​നം മു​ത​ൽ), വി​ദൂ​ര വി​ഭാ​ഗം / സി​ഡി​ഒ​ഇ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം (പി​ജി - എ​സ്ഡി​ഇ - സി​ബി​സി​എ​സ്എ​സ് - 2019 സ്‌​കീം - 2023 പ്ര​വേ​ശ​നം) റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ ഒ​ന്പ​തി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ ക്ര​മം പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ന​വം​ബ​ർ അ​ഞ്ചി​ന് തു​ട​ങ്ങാ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി (2021 മു​ത​ൽ 2024 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2026, (2020 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളും മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് (സി​ബി​സി​എ​സ്എ​സ് - വി - ​യു​ജി) (2022, 2023, 2024 പ്ര​വേ​ശ​നം) ന​വം​ബ​ർ 2026, (2020, 2021 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളും ന​വം​ബ​ർ ഒ​ന്പ​തി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

ഇ​ന്‍റേ​ണ​ൽ പ​രീ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വി​ദൂ​ര ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ൽ 2026 ഫെ​ബ്രു​വ​രി സെ​ഷ​നി​ൽ ബി​എ സോ​ഷ്യോ​ള​ജി, ബി​എ ഹി​സ്റ്റ​റി പ്രോ​ഗ്രാ​മു​ക​ൾ​ക്ക് പ്ര​വേ​ശ​നം നേ​ടി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 7, 8 തീ​യ​തി​ക​ളി​ൽ എ​ൽ​എം​എ​സ് പോ​ർ​ട്ട​ൽ വ​ഴി ഓ​ൺ​ലൈ​നാ​യി ന​ട​ത്തും. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ cdoe.uoc.ac.in . ഫോ​ൺ : 0494 2407356.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​വോ​ക് ഓ​ർ​ഗാ​നി​ക് ഫാ​മിം​ഗ് (സി‌​ബി​സി​എ​സ്എ​സ് വി ​യു​ജി) ന​വം​ബ​ർ 2026 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ അ​ഞ്ചി​ന് തു​ട​ങ്ങും. കേ​ന്ദ്രം: മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജ് കോ​ഴി​ക്കോ​ട്.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​വോ​ക് ലോ​ജി​സ്റ്റി​ക് മാ​നേ​ജ്മെ​ന്‍റ് (സി​ബി​സി​എ​സ്എ​സ് - വി - ​യു​ജി) ന​വം​ബ​ർ 2026 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ അ​ഞ്ചി​ന് തു​ട​ങ്ങും.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​പി​ഇ​എ​സ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഏ​പ്രി​ൽ 2026 (2023 പ്ര​വേ​ശ​നം) റ​ഗു​ല​ർ / (2018 മു​ത​ൽ 2022 വ​രെ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി ടീ​ച്ചി​ങ് പ്രാ​ക്ടീ​സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 4, 5, 6 തീ​യ​തി​ക​ളി​ൽ ന​ട​ക്കും.

നാ​ലാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് ഏ​പ്രി​ൽ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ ര​ണ്ടി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രൊ​വി​ഷ​ണ​ൽ അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്ക​ണം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള എ​ല്ലാ ലോ ​കോ​ള​ജു​ക​ളും 2027 - 2028 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള്ള പ്രൊ​വി​ഷ​ണ​ൽ അ​ഫി​ലി​യേ​ഷ​ൻ (സി​പി​എ) പു​തു​ക്ക​ണം. നി​ശ്ചി​ത മാ​തൃ​ക​യി​ൽ ഇ - ​മെ​യി​ൽ മു​ഖാ​ന്തി​രം [email protected] എ​ന്ന വി​ലാ​സ​ത്തി​ലാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​പേ​ക്ഷ​ക​ൾ ത​പാ​ൽ വ​ഴി അ​യ​ക്കേ​ണ്ട​തി​ല്ല. അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 15. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ www.uoc.ac.in .

പു​തു​ക്കി​യ സ​മ​യ​ക്ര​മം പ്ര​സി​ദ്ധീ​ക​രി​ച്ചു

ഒ​ക്ടോ​ബ​ർ 23, 26 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ആ​റ്, പ​ത്താം സെ​മ​സ്റ്റ​ർ (2011 സ്‌​കീം) ബി​ബി​എ എ​ൽ​എ​ൽ​ബി ഹോ​ണേ​ഴ്‌​സ് (2016 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2025, (2017 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2026 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ന​വം​ബ​ർ 6,10 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. മ​റ്റ് പ​രീ​ക്ഷ​ക​ൾ​ക്കും പ​രീ​ക്ഷാ കേ​ന്ദ്രം, സ​മ​യം എ​ന്നി​വ​യി​ലും മാ​റ്റ​മി​ല്ല.

ഒ​ക്ടോ​ബ​ർ 23, 26 തീ​യ​തി​ക​ളി​ൽ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഹെ​ൽ​ത് ആ​ൻ​ഡ് യോ​ഗാ തെ​റാ​പ്പി, എം​എ, എം​എ​സ്‌​സി, എം​കോം, എം​എ​സ്ഡ​ബ്ല്യൂ, എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, എം​ടി​ടി​എം, എം​ടി​എ​ച്ച്എം, എം​എ​ച്ച്എം, എം​ബി​ഇ (2022 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2026, എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് വി​ത് ഡാ​റ്റാ സ​യ​ൻ​സ് (2020 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2024 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും വി​ദൂ​ര വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ന​ട​ത്താ​നി​രു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം (2022 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2026, (2021 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2025 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും യ​ഥാ​ക്ര​മം ന​വം​ബ​ർ 5, 9 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. മ​റ്റ് പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി, സ​മ​യം, കേ​ന്ദ്രം എ​ന്നി​വ​യി​ൽ മാ​റ്റ​മി​ല്ല.

 

കാ​ലി​ക്ക​ട്ടി​ലെ പെ​ൻ​ഷ​ൻ​കാ​ർ ജീ​വ​ൽ പ​ത്രി​ക സ​മ​ർ​പ്പി​ക്ക​ണം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് വി​ര​മി​ച്ച മു​ഴു​വ​ൻ പെ​ൻ​ഷ​ൻ​കാ​രും ജീ​വ​ൽ പ​ത്രി​ക​യും നോ​ൺ എം​പ്ലോ​യ്‌​മെ​ന്‍റ് സ​ർ​ട്ടി​ഫി​ക്ക​റ്റും ഫാ​മി​ലി പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ ജീ​വ​ൽ പ​ത്രി​ക​യോ​ടൊ​പ്പം പു​ന​ർ​വി​വാ​ഹം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റും സ​ർ​വ​ക​ലാ​ശാ​ല ഫി​നാ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 2026 ന​വം​ബ​ർ 20. സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​വം​ബ​ർ ര​ണ്ടു മു​ത​ൽ സ്വീ​ക​രി​ക്കും. അം​ഗീ​കൃ​ത അ​ക്ഷ​യ കേ​ന്ദ്രം, പോ​സ്റ്റ് ഓ​ഫീ​സ്, ബാ​ങ്ക് മു​ത​ലാ​യ കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ജീ​വ​ൽ പ​ത്രി​ക ഓ​ൺ​ലൈ​നാ​യും (ജീ​വ​ൻ പ്ര​മാ​ൺ ഡി​ജി​റ്റ​ൽ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ്) സ​മ​ർ​പ്പി​ക്കാം. അം​ഗീ​കൃ​ത കേ​ന്ദ്ര​ങ്ങ​ളു​ടെ പ​ട്ടി​ക ജീ​വ​ൻ പ്ര​മാ​ൺ പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ണ് (https://jeevanpramaan.gov.in/locater).