അഫിലിയേറ്റഡ് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള നാലാം സെമസ്റ്റര്‍ ബിഎ./ബികോം./ബിബിഎ /ബിഎസ്.സി. അനുബന്ധ വിഷയങ്ങള്‍ (സിബിസിഎസ്എസ് - യുജി) സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷ ഏപ്രില്‍ 2026 / ഏപ്രില്‍ 2025 / സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്‍ഡ് ഓണ്‍ലൈന്‍ വിദ്യാഭ്യാസം (സിഡിഒഇ) / പ്രൈവറ്റ് രജിസ്ട്രേഷന്, ബിടിഎ. സ്കൂള്‍ ഓഫ് ഡ്രാമ ആന്‍ഡ് ഫൈന്‍ ആര്‍ട്സ്, ഡോ. ജോണ്‍ മത്തായി സെന്റര്‍, അരണാട്ടുകര എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷകള്‍ 2026 മെയ് 7 വ്യാഴാഴ്ച മുതല്‍ നടത്തപ്പെടും. വിശദമായ ടൈംടേബിള്‍ വെബ്സൈറ്റില്‍.
പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ എംഎസ്സി ബയോകെമിസ്ട്രി നവംബര്‍ 2025 സപ്ലിമെന്ററി പരീക്ഷയുടെ (സിസിഎസ്എസ് - 2023 അഡ്മിഷന്) ഫലം പ്രസിദ്ധീകരിച്ചിരിക്കുന്നു. വിശദവിവരം വെബ്സൈറ്റില്‍.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions