എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജ് / വി​ദൂ​ര വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ആ​റാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ്‌​സി, ബി​എ​സ്‌​സി ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റി​വ് പാ​റ്റേ​ൺ, ബി​കോം, ബി​കോം ഹോ​ണേ​ഴ്‌​സ്, ബി​ബി​എ, ബി​എം​എം​സി, ബി​സി​എ, ബി​എ​സ്ഡ​ബ്ല്യൂ, ബി​ടി​എ, ബി​ടി​എ​ച്ച്എം, ബി​വി​സി, ബി​എ​ച്ച്എ, ബി​എ​എ​ച്ച്, ബി​എ​ച്ച്ഡി, ബി​വി​എ​സ്, ബി​ടി​എ​ഫ്പി, ബി​എ​ൽ​ഐ​എ​സ്‌​സി, ബി​ടി​ടി​എം, ബി​എ അ​ഫ്സ​ൽ - ഉ​ൽ - ഉ​ല​മ (സി​യു​സി​ബി​സി​എ​സ്എ​സ് യു​ജി - 2017, 2018 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2024 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് മെ​യ് 20 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ.