അഫിലിയേറ്റഡ് കോളജുകളിൽ കോഴ്സ് പൂർത്തിയാക്കിയിട്ടും എല്ലാ നോർമൽ സപ്ലിമെന്‍ററി അവസരങ്ങളും നഷ്ടമായവർക്കുള്ള മൂന്നാം സെമസ്റ്റർ എംഎസ്‌സി മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ് (സിബിസിഎസ്എസ് - പിജി - 2019 സ്‌കീം - 2020 പ്രവേശനം) സെപ്റ്റംബർ 2024 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾക്ക് ഒക്ടോബർ ഒന്ന് വരെ അപേക്ഷിക്കാം. ലിങ്ക് സെപ്റ്റംബർ 18 മുതൽ ലാഭയമാകും.
പരീക്ഷ
മൂന്നാം സെമസ്റ്റർ എൽഎൽബി യൂണിറ്ററി ഡിഗ്രി (2015 സ്‌കീം - 2021 മുതൽ 2025 വരെ പ്രവേശനം), ബിബിഎ എൽഎൽബി ഹോണേഴ്‌സ് (2011 സ്‌കീം - 2019 മുതൽ 2025 വരെ പ്രവേശനം) നവംബർ 2026 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾ നവംബർ 13ന് തുടങ്ങും. വിശദമായ സമയക്രമം പിന്നീട് പ്രസിദ്ധീകരിക്കും.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ എംഎസ്‌സി അപ്ലൈഡ് സൈക്കോളജി (സിസിഎസ്എസ് - 2024 പ്രവേശനം) ഏപ്രിൽ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മപരിശോധനാഫലം
നാലാം സെമസ്റ്റർ ബിഎംഎംസി (സിബിസിഎസ്എസ് - യുജി 2020 - 2023 പ്രവേശനം) ഏപ്രിൽ 2026 പരീക്ഷകളുടെ സൂക്ഷ്മപരിശോധനാഫലം പ്രസിദ്ധീകരിച്ചു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions