കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​യ​റിം​ഗി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് – 2025 സ്കീം


(​റെ​ഗു​ല​ർ - 2025 അ​ഡ്മി​ഷ​ൻ), സെ​പ്റ്റം​ബ​ർ 2026 പ​രീ​ക്ഷാ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


2026 സെ​പ്റ്റം​ബ​ർ 15 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി (മേ​ഴ്സി ചാ​ൻ​സ് – 2013 & 2015 അ​ഡ്മി​ഷ​ൻ - 2013 സ്കീം) ​പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജ​ർ​മ്മ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു


ജ​ർ​മ്മ​ൻ പ​ഠ​ന വി​ഭാ​ഗം ന​ട​ത്തു​ന്ന ജ​ർ​മ്മ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് (2026 അ​ഡ്മി​ഷ​ൻ) കോ​ഴ്സി​ന് അ​പേ​ക്ഷക്ഷ​ണി​ച്ചു. യോ​ഗ്യ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം, കോ​ഴ്സ് ഫീ Rs. 2153 /-, ​കാ​ല​യ​ള​വ് ഒ​രു
വ​ർ​ഷം, സ​മ​യം : രാ​വി​ലെ 8 മു​ത​ൽ 9.30 വ​രെ, അ​പേ​ക്ഷാ ഫീ​സ് 105/- രൂ​പ​യും ര​ജി​ട്രേ​ഷ​ൻ ഫീ​സ് 105/-രൂ​പ​യു​മാ​ണ് (payable at University Cash Counter or Online). പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ 2026 സെ​പ്റ്റം​ബ​ർ 14 ന് ​വൈ​കു​ന്നേ​രം 4.30 വ​രെ, പാ​ള​യം സെ​ന​റ്റ് ഹൗ​സ് ക്യാ​മ്പ​സി​ലു​ള്ള

ജ​ർ​മ്മ​ൻ പ​ഠ​ന വ​കു​പ്പ്


ഓ​ഫീ​സി​ൽ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. അ​പേ​ക്ഷാ ഫോം ​നേ​രി​ട്ട് ജ​ർ​മ്മ​ൻ പ​ഠ​ന വി​ഭാ​ഗ​ത്തി​ൽ നി​ന്നോ അ​ല്ലെ​ങ്കി​ൽ ജ​ർ​മ്മ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് വെ​ബ്സൈ​റ്റി​ൽ (https://keralauniversity.ac.in/german) നി​ന്നോ ല​ഭി​ക്കും.