2026 ഏപ്രിൽ 21 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ യൂണിറ്ററി എൽഎൽബി പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അഭിരുചി പരീക്ഷ (Aptitude Test)
2025-26 ലെ വിജ്ഞാപന പ്രകാരം പ്രൈവറ്റ് രജിസ്ട്രേഷൻ മുഖാന്തിരം ബിഎ മ്യൂസിക് ഡിഗ്രി കോഴ്സിന് അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് വേണ്ടിയുള്ള അഭിരുചി പരീക്ഷ 28 (ശനി) രാവിലെ 10.30 ന് പാളയം യൂണിവേഴ്സിറ്റി ഓഫീസിൽ വച്ച് നടത്തും.
ടൈംടേബിൾ
2026 ഏപ്രിൽ 21 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ (ത്രിവത്സര) എൽഎൽബി ഡിഗ്രി പരീക്ഷയുടെ വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions