ഒ​ന്നും ര​ണ്ടും മൂ​ന്നും വ​ർ​ഷ ബി​എ/ ബി​എ അ​ഫ്സ​ൽ -ഉ​ൽ ഉ​ലാ​മ/ ബി.​കോം/ ബി​കോം- അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് (ആ​ന്വ​ൽ സ്കീം -​പ്രൈ​വ​റ്റ് സ്‌​റ്റ​ഡി) റ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി പാ​ർ​ട്ട് മൂ​ന്ന് പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധി​ക​രി​ച്ചു. ഹി​ന്ദി പ്ര​ചാ​ര​സ​ഭ​യു​ടെ സാ​ഹി​ത്യാ​ചാ​ര്യ
വി​ജ​യി​ച്ച​തും, ദ​ക്ഷി​ണ​ഭാ​ര​ത​ഹി​ന്ദി​പ്ര​ചാ​ര​സ​ഭ മ​ദ്രാ​സി​ന്‍റെ രാ​ഷ്ട്ര​ഭാ​ഷ​പ്ര​വീ​ൺ ക​ര​സ്ഥ​മാ​ക്കി​യ​തു​മാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ (ഫ​സ്റ്റ് ഇ​യ​ർ റ​ഗു​ല​ർ 2025 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2024 അ​ഡ്മി​ഷ​ൻ, സെ​ക്ക​ൻ​ഡ് ഇ​യ​ർ - റ​ഗു​ല​ർ 2024 അ​ഡ്മി​ഷ​ൻ)​പാ​ർ​ട്ട് I / പാ​ർ​ട്ട് II പ​രീ​ക്ഷ​ക​ൾ​ക്ക് ഇ​തി​നോ​ടൊ​പ്പം എ​ക്സാം ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​വു​ന്ന​താ​ണ്. അ​ഡി​ഷ​ണ​ൽ ഡി​ഗ്രി​ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട​താ​യ വി​ദ്യാ​ർ​ഥി​ക​ൾ (ഏ​പ്രി​ൽ 2026 പ​രീ​ക്ഷ) പാ​ർ​ട്ട് III യ്ക്ക് ​ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2025 ഡി​സം​ബ​ർ മാ​സം വി​ജ്ഞാ​പ​നം ചെ​യ്ത അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി(247), ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (248), ആ​ൻ​ഡ് ബി​എ​സ്സി ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ) 2(b)(350), ബി​വോ​ക് സോ​ഫ്റ്റ്‌​വെ​യ​ർ ഡെ​വ​ല​പ്മെ​ന്‍റ്(351), ബി.​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​മെ​ന്റ് (352), ബി.​വോ​ക് ഫു​ഡ് പ്രോ​സ​സ്സിം​ഗ് & മാ​നേ​ജ്മെ​ന്‍റ്(356) ബി.​വോ​ക് ഫു​ഡ് പ്രോ​സ​സിം​ഗ് (359) & ബി​വോ​ക് ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം (357) ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കു​മാ​യി 18 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​രം വെ​ബ്സൈ​റ്റി​ൽ.