പ​ത്താം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ർ​ഷ എം​ബി​എ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) (റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി 2015 സ്കീം) ​പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ

മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ/​ബി​എ​സ്‍​സി/​ബി​കോം ഒ​ക്ടോ​ബ​ർ 2026 (മേ​ഴ്സി​ചാ​ൻ​സ് 2017 2021 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

കോ​മേ​ഴ്സ് പ​ഠ​ന വ​കു​പ്പി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​കോം ബ്ലൂ ​ഇ​ക്കോ​ണ​മി ആ​ൻ​ഡ് മാ​രി​ടൈം ലോ, ​എം​കോം ഫി​നാ​ൻ​സ് ആ​ൻ​ഡ് അ​ക്കൗ​ണ്ടിം​ഗ് (2024 2026 ബാ​ച്ച്), ജൂ​ൺ 2026 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ SLCM പ്രൊ​ഫൈ​ൽ വ​ഴി വ്യ​ക്തി​ഗ​ത പ​രീ​ക്ഷാ​ഫ​ലം പ​രി​ശോ​ധി​ക്കാം.