ഏ​പ്രി​ല്‍ 16-ന് ​തു​ട​ങ്ങാ​നി​രു​ന്ന സ​ര്‍​വ​ക​ലാ​ശാ​ലാ ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലെ​യും അ​ഫി​ലി​യേ​റ്റ​ഡ് സെ​ന്‍റ​റു​ക​ളി​ലെ​യും നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ്. (2022 പ്ര​വേ​ശ​നം മു​ത​ല്‍) റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ല്‍ 2026 പ​രീ​ക്ഷ ഏ​പ്രി​ല്‍ 22-ലേ​ക്ക് മാ​റ്റി. പു​തു​ക്കി​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ഫ​ലം

വി​ദൂ​ര​വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ, ബി​എ. അ​ഫ​സ​ല്‍ ഉ​ല്‍ ഉ​ല​മ ന​വം​ബ​ര്‍ 2025 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ​ഫ​ലം

ജൂ​ലൈ 2025-ല്‍ ​ന​ട​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​എം. വി​ത് ക്രി​മി​ന​ല്‍ ലോ ​ആ​ന്‍​ഡ് കോ​ണ്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ലോ (​ഡ​ബി​ള്‍ സ്‌​പെ​ഷ​ലൈ​സേ​ഷ​ന്‍) പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.