നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​പി​എ​ഡ് റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ല്‍ 2026 (2023 പ്ര​വേ​ശ​നം മു​ത​ല്‍) പ​രീ​ക്ഷ​ക്ക് പി​ഴ​യി​ല്ലാ​തെ മേ​യ് 18 വ​രെ​യും 200 രൂ​പ പി​ഴ​യോ​ടെ 22 വ​രെ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

 പ​രീ​ക്ഷാ​ഫ​ലം

വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലു​ള്ള ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് ന​വം​ബ​ര്‍ 2025 (2022 മു​ത​ല്‍ 2024 വ​രെ പ്ര​വേ​ശ​നം), സ​പ്ലി​മെ​ന്‍റ​റി ന​വം​ബ​ര്‍ 2024 (2021 പ്ര​വേ​ശ​നം), സ​പ്ലി​മെ​ന്‍റ​റി ഇം​പ്രൂ​വ്‌​മെ​ന്‍റ് ന​വം​ബ​ര്‍ 2024 (2019, 2020 പ്ര​വേ​ശ​നം) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​ഖ്യാ​പി​ച്ചു.

സി​യു​സി​ഇ​ടി 14 മു​ത​ല്‍

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പി​ജി, ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി, എം​പഎ​ഡ്, ബി​പി​എ​ഡ്, ബി​പി​ഇ​എ​സ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ്, എ​ല്‍​എ​ല്‍​എം പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നു​ള്ള പ​രീ​ക്ഷ (സി​യു​സി​ഇ​ടി 2026) മേ​യ് 14ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍.