കണ്ണൂർ: സർവകലാശാല പഠന വകുപ്പിലെ എട്ടാം സെമസ്റ്റർ എംകോം( അഞ്ച് ഇയർ ഇന്‍റഗ്രേറ്റഡ്) (സിബിസിഎസ്എസ്-റെഗുലർ-2022 അഡ്മിഷൻ), എംകോം (ലാറ്ററൽ എൻട്രി-2025 അഡ്മിഷൻ ) മേയ് 2026 പരീക്ഷകൾക്ക് പിഴയില്ലാതെ മാർച്ച് 10 മുതൽ 12 വരെയും പിഴയോടു കൂടി 13 വരെയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

 കണ്ണൂർ: സർവകലാശാല പഠന വകുപ്പിലെ അഞ്ചാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംപിഇഎസ്‌(സിബിസിഎസ്എസ്- റെഗുലർ- 2023 അഡ്മിഷൻ), നവംബർ 2025 പരീക്ഷകൾക്ക് പിഴയില്ലാതെ നാളെ മുതൽ ഒൻപത് വരെയും പിഴയോടെ 10 വരെയും അപേക്ഷിക്കാം. കൂടാതെ രണ്ടാം സെമസ്റ്റർ ഇന്‍റഗ്രേറ്റഡ് എംപിഇഎസ്‌ (സിബിസിഎസ്എസ്- സപ്ലിമെന്‍ററി - 2023 അഡ്മിഷൻ) മേയ് 2025 പരീക്ഷകൾക്ക് പിഴയില്ലാതെ 11 മുതൽ 16 വരെയും പിഴയോടു കൂടി17 വരെയും അപേക്ഷിക്കാം.