2025 ഡി​സം​ബ​ർ മാ​സം ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ സം​സ്‌​കൃ​തം ലാം​ഗ്വേ​ജ് & ലി​റ്റ​റേ​ച്ച​ർ, എം​എ അ​റ​ബി​ക് ലാം​ഗ്വേ​ജ് & ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ‌​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ ജൂ​ൺ ഒ​ന്നു​വ​രെ www.slcm.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന ഓ​ൺ​ലൈ​ൻ ആ​യി സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 ഡി​സം​ബ​ർ മാ​സം ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി ലാം​ഗ്വേ​ജ് & ലി​റ്റ​റേ​ച്ച​ർ, എം​എ​സ്സി ജ്യോ​ഗ്ര​ഫി, എം​എ​സ്‌​സി സു​വോ​ള​ജി (ന്യൂ ​ജെ​ൻ) (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധി​ക​രി​ച്ചു. സൂ​ക്ഷ്മ‌​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ ജൂ​ൺ നാ​ലു വ​രെ www.slcm.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന ഓ​ൺ​ലൈ​ൻ ആ​യി സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 ന​വം​ബ​ർ മാ​സം ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​ഡെ​സ് ഇ​ൻ ഫാ​ഷ​ൻ ഡി​സൈ​ൻ ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധി​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

ര​ണ്ടാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ, ബി​എ​സ്‌​സി, ബി​കോം, ബി​ബി​എ, ബി​സി​എ, ബി​പി​എ, ബി​എം​എ​സ്, ബി​എ​സ്ഡ​ബ്ലി​യു എ​ന്നീ സി​ബി​സി​എ​സ്എ​സ് (സി.​ആ​ർ) (സ​പ്ലി​മെ​ന്‍റ​റി 2021-
2023 അ​ഡ്മി​ഷ​ൻ & മെ​ഴ്‌​സി ചാ​ൻ​സ് 2017 & 2020 അ​ഡ്മി​ഷ​ൻ) & ബി.​വോ​ക് (റെ​ഗു​ല​ർ 2025 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് /സ​പ്ലി​മെ​ന്‍റ​റി 2024 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2021-2023 അ​ഡ്മി​ഷ​ൻ, മെ​ഴ്‌​സി ചാ​ൻ​സ് 2017 & 2020 അ​ഡ്മി​ഷ​ൻ) ജൂ​ലൈ 2026 പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം പ്ര​സി​ദ്ധി​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ മാ​റ്റം

നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ക​രി​യ​ർ റി​ലേ​റ്റ​ഡ് ജൂ​ൺ 2026 പ​രീ​ക്ഷ​യ്ക്ക് യു.​ഐ.​ടി കാ​ഞ്ഞി​രം​കു​ളം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ യു​ഐ​ടി നെ​യ്യാ​റ്റി​ൻ​ക​ര​യി​ലും യു​ഐ​ടി
മ​ണ്ണ​ടി പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​ടൂ​ർ ഏ​നാ​ത്ത് മാ​റ്റ​ർ ഡി​സി​എം​ഐ കോ​ള​ജി​ലും യു​ഐ​ടി മു​തു​കു​ളം പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ യു​ഐ​ടി ക​രു​വാ​റ്റ​യി​ലും ട്രാ​വ​ൻ​കൂ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളേ​ജ് മ​ട​ത്ത​റ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ ഗ്രെ​യ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ക്കാ​ദ​മി പു​ന​ലൂ​രി​ലും യു​ഐ​ടി മു​ഖ​ത്ത​ല പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ മ​ന്നം എ​ൻ​എ​സ്എ​സ് കോ​ള​ജ് കൊ​ട്ടി​യ​ത്തും ആ​ർ.​ശ​ങ്ക​ർ കോ​ളേ​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ്,ചാ​ത്ത​ന്നൂ​ർ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ചാ​ത്ത​ന്നൂ​ർ എം​ഇ​എ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലും യു​ഐ​ടി പ​ള്ളി​ക്ക​ൽ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി തി​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ
നി​ല​മേ​ൽ എ​ൻ​എ​സ്എ​സ് കോ​ള​ജി​ലും പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.