യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ട​ത്തെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2020 സ്കീം ​സ​പ്ലി​മെ​ന്‍റ​റി 2020 2024 അ​ഡ്മി​ഷ​ൻ), ഫെ​ബ്രു​വ​രി 2026 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന യ്ക്കും ​പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും 2026 ഒ​ക്ടോ​ബ​ർ 16 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ജൂ​ണി​ൽ ന​ട​ത്തി​യ എം​എ​സ്‍​സി മാ​ത്ത​മാ​റ്റി​ക്സ് വി​ത്ത് സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ ഇ​ൻ ഫി​നാ​ൻ​സ് ആ​ൻ​ഡ് കം​പ്യൂ​ട്ടേ​ഷ​ൻ (റെ​ഗു​ല​ർ 2024 2026 ബാ​ച്ച്, സ​പ്ലി​മെ​ന്‍റ​റി 2023 2025 & 2022 2024 ബാ​ച്ച്) സി​എ​സ്എ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ആ​ർ സി​ബി​സി​എ​സ്എ​സ് 2 (യ) ​ബി​എ​സ്‌​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് (320) (സ​പ്ലി​മെ​ന്‍റ​റി 2022 & 2023 അ​ഡ്മി​ഷ​ൻ, മേ​ഴ്സി ചാ​ൻ​സ് 2013 2018 & 2020 അ​ഡ്മി​ഷ​ൻ), സെ​പ്റ്റം​ബ​ർ 2026 പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 15ന് ​ആ​രം​ഭി​ക്കും.

15 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് മ​രി​യ​ൻ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ര്യ​വ​ട്ടം ഗ​വ​ൺ​മെ​ന്‍റ് കോ​ള​ജി​ലാ​ണ് പ​രീ​ക്ഷാ കേ​ന്ദ്രം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മ​റ്റ് പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

മൂ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ/ ബി​എ​സ്‍​സി/​ബി​കോം, ഒ​ക്ടോ​ബ​ർ 2026 (സ​പ്ലി​മെ​ന്‍റ​റി 2022 & 2023 അ​ഡ്മി​ഷ​ൻ, മേ​ഴ്സി ചാ​ൻ​സ് 2014 2016 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 202627

രാ​ജാ ര​വി വ​ർ​മ്മ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഫോ​ർ വി​ഷ്വ​ൽ ആ​ർ​ട്സി​ലേ​ക്ക് മാ​സ്റ്റ​ർ ഓ​ഫ് വി​ഷ്വ​ൽ ആ​ർ​ട്സ് ഇ​ൻ പെ​യി​ന്‍റിം​ഗ് പ്രോ​ഗ്രാ​മി​ൽ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 12 ന് ​രാ​വി​ലെ 11ന് ​മാ​വേ​ലി​ക്ക​ര രാ​ജാ ര​വി വ​ർ​മ്മ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് ഫോ​ർ വി​ഷ്വ​ൽ ആ​ർ​ട്സി​ൽ ന​ട​ത്തും. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ൽ സ​ഹി​തം നി​ശ്ച​യി​ച്ച സ​മ​യ​ത്ത് സെ​ന്‍റ​റി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. സ്പോ​ട്ട് അ​ഡ്മി​ഷ​ന് ഹാ​ജ​രാ​കു​ന്ന യോ​ഗ്യ​ത​യു​ള്ള വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് സ​ർ​വ​ക​ലാ​ശാ​ല മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ്ര​കാ​രം അ​ഡ്മി​ഷ​ൻ ന​ൽ​കും.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് : 8301805481, ഇ​മെ​യി​ൽ : [email protected] <mailto:[email protected]>.