ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ്, എ​ട്ട് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് ക​മ്പൈ​ൻ​ഡ് (2013 സ്കീം) ​സ​പ്ലി​മെ​ന്‍റ​റി
പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കോ​മേ​ഴ്സ് പ​ഠ​ന വ​കു​പ്പി​ൽ 2026 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​കോം റൂ​റ​ൽ മാ​നേ​ജ്മെ​ന്‍റ് (2024 – 2026 ബാ​ച്ച്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ പ്രൊ​ഫൈ​ൽ മു​ഖേ​ന വ്യ​ക്തി​ഗ​ത പ​രീ​ക്ഷാ​ഫ​ലം പ​രി​ശോ​ധി​ക്കാം.

2026 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി ബ​യോ​കെ​മി​സ്ട്രി (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് & സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക്
www.slcm.keralauniversity.ac.in മു​ഖേ​ന 18 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 ന​വം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി സൈ​ക്കോ​ള​ജി (മേ​ഴ്‌​സി ചാ​ൻ​സ് – 2001 - 2020 അ​ഡ്‌​മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് www.exams.keralauniversity.ac.in മു​ഖേ​ന 18 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി സൈ​ക്കോ​ള​ജി (മേ​ഴ്‌​സി ചാ​ൻ​സ് – 2001 - 2020 അ​ഡ്‌​മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക്
www.exams.keralauniversity.ac.in മു​ഖേ​ന 18 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‍​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് (ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി - 2023 അ​ഡ്‌​മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി – 2022 & 2021 അ​ഡ്‌​മി​ഷ​ൻ, മേ​ഴ്‌​സി ചാ​ൻ​സ് – 2013, 2017,
2018 & 2020 അ​ഡ്‌​മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 27 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​സി​എ (2024 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

2026 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി സു​വോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 13 മു​ത​ൽ 16 വ​രെ അ​ത​ത് കോ​ളേ​ജു​ക​ളി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

ജ​ർ​മ്മ​ൻ പ​ഠ​ന വി​ഭാ​ഗം ന​ട​ത്തു​ന്ന ജ​ർ​മ്മ​ൻ C2 (Deutsch C2) ഷോ​ർ​ട്ട് ടേം ​കോ​ഴ്സി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: പ്ല​സ് ടു + ​ജ​ർ​മ്മ​ൻ C1 ത​ത്തു​ല്യ​ത യോ​ഗ്യ​ത, കോ​ഴ്സ് ഫീ​സ്: 22,000/-,
കാ​ല​യ​ള​വ് : 130 മ​ണി​ക്കൂ​ർ (3 മു​ത​ൽ 5 മാ​സം), മോ​ഡ് ഓ​ഫ് ഇ​ൻ​സ്ട്ര​ക്ഷ​ൻ : ഹൈ​ബ്രി​ഡ് (പ്ര​ബോ​ധ​ന
രീ​തി), സ​മ​യം : 4.30 pm to 6:00 pm (തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ), ആ​കെ സീ​റ്റു​ക​ൾ :20, അ​പേ​ക്ഷാ ഫീ​സ്: 105/- രൂ​പ​യും ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ്: 105/- രൂ​പ​യു​മാ​ണ്. (തു​ക യൂ​ണി​വേ​ഴ്സി​റ്റി ക്യാ​ഷ് കൗ​ണ്ട​റി​ലോ ഓ​ൺ​ലൈ​ൻ മു​ഖേ​ന​യോ അ​ട​യ്ക്കാം). അ​പേ​ക്ഷാ​ഫോം ജ​ർ​മ്മ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ (University)
വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. (https://keralauniversity.ac.in/german). പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ 28 വ​രെ പാ​ള​യം ക്യാ​മ്പ​സി​ലെ സെ​ന​റ്റ് ഹൗ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ർ​മ്മ​ൻ പ​ഠ​ന വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം.