2026 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംഎ ഇക്കണോമിക്സ്, (റെഗുലർ, ഇംപ്രൂവ്മെന്റ് & സപ്ലിമെന്ററി) ജനുവരി 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക്
www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി26 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ജൂൺ മാസം വിജ്ഞാപനം ചെയ്ത നാലാം സെമസ്റ്റർ ബിഎസ്സി ബോട്ടണി ആൻഡ് ബയോടെക്നോളജി (247), ബിഎസ്സി. ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248), ബിഎസ്സി. ബയോ ടെക്നോളജി (മൾട്ടിമേജർ)2(b) (350), ബി.വോക് സോഫ്റ്റ്വെയർ ഡെവലപ്മെന്റ് (351) ബി.വോക് ടുറിസം & ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (352), ബി.വോക് ഫുഡ് പ്രോസസ്സിംഗ് & മാനേജ്മെന്റ് (356) & ബി.വോക് ഫുഡ് പ്രോസസ്സിംഗ് (359) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനക്കും പുനർമൂല്യനിർണയത്തിനും 27 വരെ ഓൺലൈൻ ആയി അപേക്ഷിക്കാക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ജനുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (റെഗുലർ & സപ്ലിമെന്ററി) ഏപ്രിൽ 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന ഓൺലൈനായി 27 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ജൂൺ മാസം നടത്തിയ അവസാന വർഷ എംബിഎ (ജനറൽ) 2024-2026 ബാച്ച് റഗുലർ, സിഎസ്എസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
പ്രാക്ടിക്കൽ പരീക്ഷ
ആറാം സെമസ്റ്റർ ബിഎസ്സി ഇലക്ട്രോണിക്സ് (340) ഡിഗ്രി , സെപ്റ്റംബർ 2026- പ്രായോഗിക പരീക്ഷ 28, 29 തീയതികളിൽ ശ്രീ അയ്യപ്പ കോളജ് ഇരമല്ലിക്കരയിൽ നടത്തുന്നതാണ്. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
അഞ്ചാം സെമസ്റ്റർ ബിഎസ്സി ഇലക്ട്രോണിക്സ് (340) ഡിഗ്രി, സെപ്റ്റംബർ 2026- പ്രായോഗിക പരീക്ഷ 26, 27 തീയതികളിൽ യുഐടി കുറവൻകോണം കോളജിൽവച്ചു നടത്തും. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
ആറ്, എട്ട് സെമെസ്റ്ററുകളുടെ പഞ്ചവത്സര എംബിഎ (ഇന്റഗ്രേറ്റഡ്) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈം ടേബിൾ
2026 ഒക്ടോബർ മാസം ആരംഭിക്കുന്ന നാലാം സെമസ്റ്റർ എംഎഡ് (2022 സ്കീം - റെഗുലർ -2024 അഡ്മിഷൻ - സപ്ലിമെന്ററി -2022 അഡ്മിഷൻ & 2023 അഡ്മിഷൻ ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫീസ് - തീയതി നീട്ടി
FYUGP അഞ്ചാം സെമസ്റ്റർ, നവംബർ 2026 (റഗുലർ 2024 അഡ്മിഷൻ) പരീക്ഷയുടെ ഫൈനില്ലാതെ ഫീസ് അടയ്ക്കുന്നതിനുള്ള തീയതി22 ലേക്കും ഫൈനോടെ ഫീസ് അടയ്ക്കുന്നതിനുള്ള തീയതി 25 ലേക്കും സൂപ്പർ ഫൈനോടെ ഫീസ് അടയ്ക്കുന്നതിനുള്ള തീയതി 27 ലേക്കും മാറ്റിയിട്ടുണ്ട്.
പരീക്ഷകൾ പുനഃക്രമീകരിച്ചു
23 മുതൽ ആരംഭിക്കാനിരുന്ന മൂന്നാം സെമസ്റ്റർ CBCSS ബിഎ /ബിസ്സി/ബികോം, CR-CBCSS ബിഎ/ബിസ്സി/ബികോം/ബിപിഎ /ബിബിഎ /ബിസിഎ/ബിഎംസ്/ബിസ്ഡബ്ല്യൂ/ഡബിൾ മെയിൻ കോഴ്സുകൾ ഉൾപ്പെടെ (സപ്ലിമെന്ററി 2022-2023 അഡ്മിഷൻ, മേഴ്സി ചാൻസ് 2014-2016 അഡ്മിഷൻ), ഡിഗ്രീ പരീക്ഷകൾ നവംബർ 19 മുതൽ പുനഃക്രമീകരിച്ചിരിക്കുന്നു.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions