ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ് സി. ബയോസയൻസ് (സിസിഎസ്എസ്.) ഏപ്രിൽ 2026 റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ബിടെക്. (2024 സ്കീം - 2024 പ്രവേശനം, 2019 സ്കീം - 2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026 റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാലിക്കട്ട് സർവകലാശാലാ സൈക്കോളജി പഠനവകുപ്പിലെ പിജി. ഡിപ്ലോമ ഇൻ റീഹാബിലിറ്റേഷൻ സൈക്കോളജി 2026 പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടിക admission.uoc.ac.in-ൽ ലഭ്യമാണ്. റാങ്ക് പട്ടികയിലുൾപ്പെടുന്നവർ സൈക്കോളജി പഠനവകുപ്പിൽ നിന്ന് ലഭിക്കുന്ന നിർദ്ദേശാനുസരണം പ്രവേശനം നേടേണ്ടതാണ്. ഇമെയിൽ: [email protected], ഫോണ്: 0494 2407152, 0494 2407358
എൻഎസ്എസ് അവാർഡ് വിതരണം നവംബർ 17-ന്
കാലിക്കട്ട് സർവകലാശാല യുടെ 2024 - 2025 വർഷത്തെ മികച്ച എൻഎസ്എസ് യൂണിറ്റുകൾ / കോളജുകൾ, പ്രോഗ്രാം ഓഫീസർമാർ, എൻഎസ്എസ് വോളണ്ടിയർമാർ എന്നിവർക്കുള്ള സർവകലാശാലാതല എൻഎസ്എസ്. അവാർഡ് വിതരണം 17-ന് രാവിലെ 10.30-ന് ഇഎംഎസ്. സെമിനാർ കോംപ്ലക്സിൽ നടക്കും.
റിസർച്ച് സ്കോളർസ് തെരഞ്ഞെടുപ്പ്: പ്രാഥമിക വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു
കാലിക്കട്ട് സർവകലാശാലയുടെ ആദ്യ റിസർച്ച് സ്കോളർസ് യൂണിയൻ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. വോട്ടർപട്ടിക സംബന്ധിച്ചുള്ള തിരുത്തലുകൾക്കും കൂട്ടിച്ചേർക്കലുകൾക്കും ഒഴിവാക്കലുകൾക്കും 13-ന് വൈകുന്നേരം നാലിന് സർവകലാശാലാ ഡയറക്ടറേറ്റ് ഓഫ് റിസർച്ചിന്റെ കാര്യാലയത്തിൽ ബന്ധപ്പെടേണ്ടതാണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions