2025 ഓഗസ്റ്റിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി എൻവയോൺമെന്റൽ സയൻസ് (റെഗുലർ, ഇംപ്രൂവ്മെന്റ് &സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് www.slcm.keralauniversity.ac.in മുഖേന 2026 ഫെബ്രുവരി 03 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാവിജ്ഞാപനം
നടത്തുന്ന ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ മൂന്ന് വർഷ കോഴ്സ് (1986, 1992 &1997 സ്കീം), ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ നാല് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം (2011 സ്കീം - 2013 - 2015 അഡ്മിഷൻ), ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ രണ്ട് വർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം (2018 &2020 സ്കീം), മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ രണ്ട് വർഷ പ്രോഗ്രാം (1994 - 1995 സ്കീം) എന്നിവയുടെ മേഴ്സി ചാൻസ് പരീക്ഷ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
2026 ഫെബ്രുവരിയിൽ നടത്താനിരുന്ന എംഎഫ്എ (പെയിന്റിംഗ് &സ്കൾപ്പ്ച്ചർ) പരീക്ഷയുടെ ഒന്ന്, മൂന്ന് സെമസ്റ്റർ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അഞ്ചാം സെമസ്റ്റർ ബിഎസ്സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (248) (കോർ : ബയോകെമിസ്ട്രി) & (വൊക്കേഷണൽ : മൈക്രോബയോളജി) പ്രാക്ടിക്കൽ പരീക്ഷകളുടെ ടൈംടേബിൾ
പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപേക്ഷ ക്ഷണിച്ചു
തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രം ചൈൽഡ് ഡെവലപ്മെന്റ് സെന്ററുമായി സഹകരിച്ച് നടത്തുന്ന പിജിഡിപ്ലോമ ഇൻ
അഡോൾസെന്റ് പീഡിയാട്രിക് ലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കോഴ്സ് കാലാവധി: ഒരുവർഷം. ഉയർന്ന പ്രായപരിധിയില്ല, കോഴ്സ് ഫീസ് : 25,000/ രൂപ. വിശദവിവരങ്ങൾക്ക് ഫേൺ-04712302523, 0471
2553540.
തുടർവിദ്യാഭ്യാസ വ്യാപന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പാറശാല സിഎസ്ഐ കോളജ് ഓഫ് എഡ്യൂക്കേഷൻ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് യോഗ്യത +2, കാലാവധി 6 മാസം, ഫീസ് 9000/, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ യോഗ്യത +2, കാലാവധി 6 മാസം, ഫീസ് 7000/, പി ജി സർട്ടിഫിക്കറ്റ് ഇൻ കൗൺസലിംഗ് യോഗ്യത ബിരുദം, കാലാവധി 4 മാസം, ഫീസ് 9000/, സർട്ടിഫിക്കറ്റ് ഇൻ യോഗ ആൻഡ് മെഡിറ്റേഷൻ യോഗ്യത +2, കാലാവധി 3 മാസം, ഫീസ് 7000/ എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് : 0471 2202533, 9496797409, 7010665056.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions