2025 ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ എംബിഎ (റെഗുലർ : ഫുൾടൈം/ട്രാവൽ ആൻഡ് ടൂറിസം 2024 സ്കീം 2024 അഡ്മിഷൻ, ഡിസാസ്റ്റർ മാനേജ്മെന്റ് 2023 സ്കീം 2024 അഡ്മിഷൻ) (സപ്ലിമെന്ററി : ഫുൾടൈം/ട്രാവൽ ആൻഡ് ടൂറിസം 2020 സ്കീം 2021 2023 അഡ്മിഷൻ, ഡിസാസ്റ്റർ മാനേജ്മെന്റ് 2023 സ്കീം 2023 അഡ്മിഷൻ) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് മാർച്ച് ആറുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions