വി​ദൂ​ര വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​എ അ​ഫ്സ​ൽ - ഉ​ൽ - ഉ​ല​മ, ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്, കൗ​ൺ​സി​ലിം​ഗ് സൈ​ക്കോ​ള​ജി (സി​യു​സി​ബി​സി​എ​സ്എ​സ് യു​ജി 2014 - 2016 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മാ​ർ​ച്ച് ര​ണ്ട് മു​ത​ൽ 21 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​അ​പേ​ക്ഷ

കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും എ​ല്ലാ നോ​ർ​മ​ൽ സ​പ്ലി​മെ​ന്‍റ​റി അ​വ​ര​സ​ര​ങ്ങ​ളും ന​ഷ്ട​മാ​യ​വ​ർ​ക്കു​ള്ള സം​യോ​ജി​ത ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ, നാ​ല്, ആ​റ്, പ​ത്ത് സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്ക് (2014 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2024, (2015 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2025 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് മാ​ർ​ച്ച് 27 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

 അ​വ​സാ​ന വ​ർ​ഷ ബി​എ​ഫ്എ, ബി​എ​ഫ്എ ഇ​ൻ ആ​ർ​ട് ഹി​സ്റ്റ​റി ആ​ൻ​ഡ് വി​ഷ്വ​ൽ സ്റ്റ​ഡീ​സ് ഏ​പ്രി​ൽ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് ര​ണ്ടി​ന് തു​ട​ങ്ങും. കേ​ന്ദ്രം: ഗ​വ. കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സ്, തൃ​ശ്ശൂ​ർ. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ സോ​ഷ്യോ​ള​ജി (സി​ബി​സി​എ​സ്എ​സ് - എ​സ്ഡി​ഇ 2022 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മാ​ർ​ച്ച് 11 വ​രെ അ​പേ​ക്ഷി​ക്കാം.

എം​എ അ​റ​ബി​ക് (സി​സി​എ​സ്എ​സ്) ഒ​ന്നാം സെ​മ​സ്റ്റ​ർ (2025 പ്ര​വേ​ശ​നം), മൂ​ന്നാം സെ​മ​സ്റ്റ​ർ (2024 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 പ​രീ​ക്ഷ​ക​ളു​ടെ​യും എം​എ​സ്‌​സി ബ​യോ​ടെ​ക്‌​നോ​ള​ജി (സി​സി​എ​സ്എ​സ് 2025 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല കെ - ​റീ​പ്പ് വെ​ബ്‌​സൈ റ്റി​ൽ ല​ഭ്യ​മാ​ണ് https://uoc.kreap.co.in/

ദേ​ശീ​യ സെ​മി​നാ​ർ

സ​ർ​വ​ക​ലാ​ശാ​ല ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന സീ​നി​യ​ർ പ്ര​ഫ. ഡോ. ​സ​ന്തോ​ഷ് ന​മ്പി​യെ ആ​ദ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ഠ​ന​വ​കു​പ്പ് മാ​ർ​ച്ച് നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ ദേ​ശീ​യ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ക്കും. “ ടു​വാ​ർ​ഡ്‌​സ് എ ​ഗ്രീ​ൻ ഫ്യൂ​ച്ച​ർ: എ​മ​ർ​ജിം​ഗ് പെ​ർ​സ്പെ​ക്റ്റീ​വ് ഇ​ൻ പ്ലാ​ന്‍റ് ബ​യോ​ള​ജി ആ​ൻ​ഡ് ബ​യോ​ഡൈ​വേ​ഴ്സി​റ്റി ” എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് സെ​മി​നാ​ർ. അ​നു​സ​ന്ധാ​ൻ നാ​ഷ​ണ​ൽ റി​സ​ർ​ച്ച് ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി. മാ​ർ​ച്ച് നാ​ലി​ന് സ​ർ​വ​ക​ലാ​ശാ​ല സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​പി. ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.