2025 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​സി​എ (റെ​ഗു​ല​ർ - 2024 അ​ഡ്മി​ഷ​ൻ - 2024 & 2020 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ/​വൈ​വ​വോ​സി

2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി ഇ​ല​ക്ട്രോ​ണി​ക്സ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 2026 മാ​ർ​ച്ച് 10, 11 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​യൂ​ർ മാ​ർ​ത്തോ​മ കോ​ളേ​ജി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ബി​എ ലോ​ജി​സ്റ്റി​ക്സ്, ഡി​സം​ബ​ർ 2025 പ​രീ​ക്ഷ​യു​ടെ ഇ​ന്‍റേ​ൺ​ഷി​പ്പ് വൈ​വ​വോ​സി 12 ന് ​ന​ട​ത്തും.

ടൈം​ടേ​ബി​ൾ/​പു​തു​ക്കി​യ ടൈം​ടേ​ബി​ൾ

ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, ഏ​പ്രി​ൽ 2026 (റെ​ഗു​ല​ർ - 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി – 2022 & 2021 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
2026 മാ​ർ​ച്ചി​ൽ ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2025 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ഇ​ന്റ​ഗ്രേ​റ്റ​ഡ് എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും, പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റു​മാ​യി 09 മു​ത​ൽ 13 വ​രെ​യു​ള്ള പ്ര​വ​ർ​ത്തി ദി​ന​ങ്ങ​ളി​ൽ റീ​വാ​ല്യു​വേ​ഷ​ൻ ഇ.​ജെ. X വി​ഭാ​ഗ​ത്തി​ൽ ഹാ​ജ​രാ​ക​ണം.

യൂ​ണി​യ​ൻ (2025-26)

ഭാ​ര​വാ​ഹി​ക​ളു​ടെ​യും, സെ​ന​റ്റ്/​സ്റ്റു​ഡ​ന്‍റ്സ് കൗ​ൺ​സി​ലി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളു​ടേ​യും നാ​മ​നി​ർ​ധേ​ശ പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ (2025-26) ഭാ​ര​വാ​ഹി​ക​ളു​ടേ​യും, സെ​ന​റ്റ്/ സ്റ്റു​ഡ​ന്‍റ്സ് കൗ​ൺ​സി​ലി​ലേ​ക്കു​ള്ള വി​ദ്യാ​ർ​ത്ഥി പ്ര​തി​നി​ധി​ക​ളു​ടേ​യും തെ​ര​ഞ്ഞെ​ടു​പ്പു ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് 11.03.2026 ൽ ​ന​ട​ക്കു​ന്ന നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.