ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്. (2017 സ്‌​കീം - 2017 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2025, (2012 സ്‌​കീം - 2016 പ്ര​വേ​ശ​നം) ഡി​സം​ബ​ർ 2025 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം.

 മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി. ​കെ​മി​സ്ട്രി (നാ​നോ സ​യ​ൻ​സ്) (CCSS - 2024 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

 വി​ദൂ​ര വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി. ​മാ​ത്ത​മാ​റ്റി​സ്‌ (2022, 2023 പ്ര​വേ​ശ​നം) ന​വം​ബ​ർ 2025 സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 21 വ​രെ അ​പേ​ക്ഷി​ക്കാം.

 വേ​ന​ൽ​ക്കാ​ല പ​രി​ശീ​ല​ന ക്യാ​മ്പ്

 കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​യി​ക പ​ഠ​ന​വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ൽ വ​ർ​ഷം​തോ​റും ന​ട​ത്തി വ​രാ​റു​ള്ള വേ​ന​ൽ​ക്കാ​ല പ​രി​ശീ​ല​ന ക്യാ​മ്പ് ഈ ​വ​ർ​ഷം ഏ​പ്രി​ൽ 6-ന് ​ആ​രം​ഭി​ക്കും. 6 വ​യ​സ് മു​ത​ൽ 17 വ​യ​സ് വ​രെ​യു​ള്ള സ്കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​ണ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഫു​ട്ബാ​ൾ, ബാ​റ്റ്മി​ന്റ​ൺ, ഹാ​ൻ​ഡ്ബാ​ൾ, വോ​ളി​ബാ​ൾ, അ​ത്‌​ല​റ്റി​ക്‌​സ്, സോ​ഫ്റ്റ് / ബേ​സ്ബാ​ൾ, ഖോ ​ഖോ, ക്രി​ക്ക​റ്റ്, ക​ബ​ഡി, ജൂ​ഡോ, തൈ​ക്വാ​ണ്ടോ, ബാ​സ്ക​റ്റ്ബാ​ൾ, റോ​ള​ർ സ്‌​കേ​റ്റി​ങ്, ഹോ​ക്കി എ​ന്നീ കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​ണ് പ​രി​ശീ​ല​നം. സ​ർ​വ​ക​ലാ​ശാ​ല​യി​ലെ കാ​യി​ക സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​രി​ശീ​ല​ക​ർ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​രു​ടെ സേ​വ​നം ക്യാ​മ്പി​ൽ ല​ഭ്യ​മാ​കും.