പ​ത്താം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക് ന​വം​ബ​ര്‍ 2025 (2017 മു​ത​ല്‍ 2020 വ​രെ പ്ര​വേ​ശ​നം), ഡി​സം​ബ​ര്‍ 2025 (2016 പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ല​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ (സി​സി​എ​സ്എ​സ്) ന​വം​ബ​ര്‍ 2025 എം​എ ഹി​ന്ദി ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ര്‍, എം​എ ഫം​ഗ്ഷ​ണ​ല്‍ ഹി​ന്ദി ആ​ൻ​ഡ് ട്രാ​ന്‍​സ്‌​ലേ​ഷ​ന്‍ പ​രീ​ക്ഷാ​ഫ​ല​ങ്ങ​ള്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു.

വി​ദൂ​ര​വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഹി​ന്ദി ന​വം​ബ​ര്‍ 2025 (2022, 2023 പ്ര​വേ​ശ​നം) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ ര​ജി​സ്‌​ട്രേ​ഷ​ന്‍

പ​ത്താം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക് (2017 പ്ര​വേ​ശ​നം) ഏ​പ്രി​ല്‍ 2026 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, 2016 പ്ര​വേ​ശ​നം ജൂ​ലൈ 2026 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ എ​ന്നി​വ​ക്ക് പി​ഴ​യി​ല്ലാ​തെ മാ​ര്‍​ച്ച് 26 വ​രെ അ​പേ​ക്ഷി​ക്കാം.