2025 ന​വം​ബ​ർ മാ​സ​ത്തി​ൽ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച ആ​റാം സെ​മ​സ്റ്റ​ർ ബി.​ടെ​ക് ഡി​ഗ്രി (2013 സ്കീം) (2013-2014 ​അ​ഡ്മി​ഷ​ൻ) മേ​ഴ്‌​സി ചാ​ൻ​സ് - യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്
സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ (2015-2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ​ഒ​ക്‌​ടോ​ബ​ർ ഏ​ഴു​വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ട​ത്തെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് - 2025 സ്കീം (​റെ​ഗു​ല​ർ - 2025 അ​ഡ്മി​ഷ​ൻ) ഫെ​ബ്രു​വ​രി 2026 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ മൂ​ന്ന്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ് (ബി​ഹേ​വി​യ​റ​ൽ ഇ​ക്ക​ണോ​മി​ക്സ് & ഡാ​റ്റ സ​യ​ൻ​സ്) (റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) ജ​നു​വ​രി 2026 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഒ​ക്ടോ​ബ​ർ ആ​റു വ​രെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് www.slcm.keralauniversity.ac.in മു​ഖേ​ന സ​മ​ർ​പ്പി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ജ​നു​വ​രി മാ​സം ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഹി​സ്‌​റ്റ​റി (റെ​ഗു​ല​ർ, ഇ​മ്പ്രൂ​വ്മെ​ന്‍റ് & സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ ഒ​ക്ടോ​ബ​ർ നാ​ലു വ​രെ www.slcm.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് മു​ഖേ​ന ഓ​ൺ​ലൈ​ൻ ആ​യി സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്.

2026 മേ​യ് മാ​സ​ത്തി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​വി​എ (പെ​യി​ന്‍റിം​ഗ്), ജൂ​ൺ മാ​സ​ത്തി​ൽ ന​ട​ത്തി​യ നാ​ല്, ആ​റ് & എ​ട്ട് സെ​മ​സ്റ്റ​ർ ബി​എ​ഫ്എ (HI) (പെ​യി​ന്‍റിം​ഗ്, സ്‌​ക​ൽ​പ്ച്ച​ർ, & അ​പ്ലൈ​യ്ഡ് ആ​ർ​ട്ട്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഒ​ന്നാം സെ​മ​സ്റ്റ​ർ എം​വി​എ (പെ​യി​ന്‍റിം​ഗ്) സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും നാ​ല്, ആ​റ് & എ​ട്ട് സെ​മ​സ്റ്റ​ർ ബി​എ​ഫ്എ (HI) (പെ​യി​ന്‍റിം​ഗ്, സ്‌​ക​ൽ​പ്ച്ച​ർ, & അ​പ്ലൈ​യ്ഡ് ആ​ർ​ട്ട്) സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഒ​ക്ടോ​ബ​ർ 15 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 ന​വം​ബ​ർ മാ​സം ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​കോം (മേ​ഴ്‌​സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് ഒ​ക്ടോ​ബ​ർ നാ​ലു വ​രെ exams.keralauniversity.ac.in മു​ഖേ​ന
അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ല​വും പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റും പ്ര​സി​ദ്ധീ​ക​രി​ച്ചു

2026 ഏ​പ്രി​ൽ മാ​സം ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി ബ​യോ​കെ​മി​സ്ട്രി (റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ല​വും പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റും പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഒ​ക്ടോ​ബ​ർ 04 വ​രെ www.slcm.keralauniversity.ac.in മു​ഖേ​ന ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.  വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

മൂ​ന്ന്, നാ​ല്, അ​ഞ്ച് & ആ​റ് സെ​മ​സ്റ്റ​ർ ബി​എ, ബി​എ​സ്‍​സി, ബി.​കോം, ബി.​ബി.​എ, ബി.​സി.​എ, ബി.​പി.​എ എ​ന്നീ സി​ബി​സി​എ​സ്എ​സ് (സി​ആ​ർ) (മേ​ഴ്‌​സി ചാ​ൻ​സ് 2010 - 2012 അ​ഡ്മി​ഷ​ൻ) ജൂ​ലൈ 2026 പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.