ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ് സി, ​ബി​സി​എ. (സി​യു​സി​ബി​വി​എ​സ്എ​സ്- യു​ജി. - 2014, 2015, 2016 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 15 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​അ​പേ​ക്ഷ

ലോ ​കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ - (2022 പ്ര​വേ​ശ​നം മു​ത​ൽ) എ​ൽ​എ​ൽ​എം, (2024 പ്ര​വേ​ശ​നം മു​ത​ൽ) എ​ൽ​എ​ൽ​എം. ക്രി​മി​ന​ൽ ലോ ​ആ​ന്‍റ് കോ​ൺ​സ്റ്റി​ട്യു​ഷ​ണ​ൽ ലോ ​ഡ​ബി​ൾ സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ ഡി​സം​ബ​ർ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഒ​ക്ടോ​ബ​ർ 22 വ​രെ​യും 210 രൂ​പ പി​ഴ​യോ​ടെ 26 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഒ​ക്ടോ​ബ​ർ 05 മു​ത​ൽ ല​ഭ്യ​മാ​കും.

തൃ​ശ്ശൂ​ർ ഗ​വ. കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സി​ലെ അ​വ​സാ​ന വ​ർ​ഷ ബി​എ​ഫ്എ., ബി​എ​ഫ്എ. ഇ​ൻ ആ​ർ​ട് ഹി​സ്റ്റ​റി ആ​ന്‍റ് വി​ഷ്വ​ൽ സ്റ്റ​ഡീ​സ് ഏ​പ്രി​ൽ 2027 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഒ​ക്ടോ​ബ​ർ 22 വ​രെ​യും 210 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഒ​ക്ടോ​ബ​ർ 05 മു​ത​ൽ ല​ഭ്യ​മാ​കും.

വ​യ​നാ​ട്, ല​ക്കി​ടി ഓ​റി​യെ​ന്‍റ​ൽ സ്കൂ​ൾ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റി​ലെ നാ​ലാം വ​ർ​ഷ ബി​എ​ച്ച്എം. ( 2021, 2022 പ്ര​വേ​ശ​നം ), ബി​എ​ച്ച്എം. ആ​ന്‍റ് സി​ടി. ( 2023 പ്ര​വേ​ശ​നം മാ​ത്രം ) ഏ​പ്രി​ൽ 2027 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഒ​ക്ടോ​ബ​ർ 23 വ​രെ​യും 210 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് ഒ​ക്ടോ​ബ​ർ 07 മു​ത​ൽ ല​ഭ്യ​മാ​കും.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ആ​ർ​ക്. (2017 സ്‌​കീം - 2017 മു​ത​ൽ 2021 വ​രെ പ്ര​വേ​ശ​നം, 2022 സ്‌​കീം - 2022 മു​ത​ൽ 2025 വ​രെ പ്ര​വേ​ശ​നം) ന​വം​ബ​ർ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 09-ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ. സ്‌​പെ​ഷ്യ​ൽ എ​ക്‌​സാ​മി​നേ​ഷ​ൻ ( 2002 പ്ര​വേ​ശ​നം ) ന​വം​ബ​ർ 2019 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എ​ട്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് - എം​എ​സ് സി. ​ബോ​ട്ട​ണി വി​ത് കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി, എം​എ. ഇം​ഗ്ലീ​ഷ് ആ​ന്‍റ് മീ​ഡി​യാ സ്റ്റ​ഡീ​സ്, എം​എ. പൊ​ളി​റ്റി​ക്സ് ആ​ന്‍റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ്, എം​എ​സ് സി. ​സൈ​ക്കോ​ള​ജി, എം​എ​സ് സി. ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്, എം​എ. മ​ല​യാ​ളം (സി​ബി​സി​എ​സ്എ​സ് - 2020, 2021, 2022 പ്ര​വേ​ശ​നം) റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഒ​ക്ടോ​ബ​ർ 05 മു​ത​ൽ 16 വ​രെ അ​പേ​ക്ഷി​ക്കാം.