ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പി​ജി.​സി​എ​സ്എ​സ് എം​എ​സ്‌​സി ഇ​ല‌​ക്ട്രോ​ണി​ക്‌​സ്, എം. ​എ ജേ​ണ​ലി​സം ആ​ന്‍​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ (2025 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2024 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ്, 2019 മു​ത​ല്‍ 2024 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പ്പി​യ​റ​ന്‍​സ്) മേ​യ് 2026 പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ര്‍ 24 വ​രെ ഓ​ണ്‍​ലൈ​നി​ല്‍ അ​പേ​ക്ഷി​ക്കാം.

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ഫി​ഷ​റി ബ​യോ​ള​ജി ആ​ന്‍​ഡ് അ​ക്വാ​ക​ള്‍​ച്ച​ര്‍ (പി​ജി​സി​എ​സ്എ​സ്) (2025 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍ / 2024 അ​ഡ്മി​ഷ​ന്‍ ഇം​പ്രൂ​വ്മെ​ന്റ് / 2020-24 അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പ്പി​യ​റ​ന്‍​സ് / 2019 അ​ഡ്മി​ഷ​ന്‍ ഫ​സ്റ്റ് മേ​ഴ്സി ചാ​ന്‍​സ്) മേ​യ് 2026 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ര്‍ 24 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

 പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ സി​ബി​സി​എ​സ് (2020 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പ്പി​യ​റ​ന്‍​സ്, 2017 മു​ത​ല്‍ 2019 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ മേ​ഴ്സി ചാ​ന്‍​സ്), മൂ​ന്നാം സെ​മ​സ്റ്റ​ര്‍ സി​ബി​സി​എ​സ്, ബി​എ​സ്‌​സി സൈ​ബ​ര്‍ ഫോ​റ​ന്‍​സി​ക് (2020 മു​ത​ല്‍ 2023 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പ്പി​യ​റ​ന്‍​സ്, 2019 അ​ഡ്മി​ഷ​ന്‍ മേ​ഴ്സി ചാ​ന്‍​സ്) ന​വം​ബ​ര്‍ 2026 പ​രീ​ക്ഷ​ക​ള്‍​ക്ക് ന​വം​ബ​ര്‍ 2 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ര്‍ 3 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ര്‍ 4 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ, ബി​കോം സി​ബി​സി​എ​സ് പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ (2024 അ​ഡ്മി​ഷ​ന്‍ ഇ​മ്പ്രൂ​വ്‌​മെ​ന്റ്, 2020 മു​ത​ല്‍ 2024 വ​രെ അ​ഡ്മി​ഷ​നു​ക​ള്‍ റീ​അ​പ്പി​യ​റ​ന്‍​സ്, 2019 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മേ​ഴ്സി ചാ​ന്‍​സ്, 2018 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മേ​ഴ്സി ചാ​ന്‍​സ്, 2017 അ​ഡ്മി​ഷ​ന്‍ അ​വ​സാ​ന മേ​ഴ്സി ചാ​ന്‍​സ് ) ന​വം​ബ​ര്‍ 2026 പ​രീ​ക്ഷ​ക​ള്‍​ക്ക് ന​വം​ബ​ര്‍ 2 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ര്‍ 3 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി ന​വം​ബര്‍ 4 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് സ്‌​പെ​ഷ​ല്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍ - ഇ​ന്‍റ​ല​ക്ച്വ​ല്‍ ഡി​സ​ബി​ലി​റ്റി/ ലേ​ണിം​ഗ് ഡി​സ​ബി​ലി​റ്റി (2025 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍, 2024 അ​ഡ്മി​ഷ​ന്‍ സ​പ്ലി​മെ​ന്റ​റി, 2023 അ​ഡ്മി​ഷ​ന്‍ ആ​ദ്യ മേ​ഴ്സി ചാ​ന്‍​സ്, 2022 അ​ഡ്മി​ഷ​ന്‍ ര​ണ്ടാം മേ​ഴ്സി ചാ​ന്‍​സ്, 2021 അ​ഡ്മി​ഷ​ന്‍ അ​വ​സാ​ന മേ​ഴ്സി ചാ​ന്‍​സ്- ക്രെ​ഡി​റ്റ് ആ​ൻ​ഡ് സെ​മ​സ്റ്റ​ര്‍) പ​രീ​ക്ഷ​ക​ള്‍​ക്ക് ഒ​ക്ടോ​ബ​ര്‍ 28 വ​രെ ഫീ​സ് അ​ട​ച്ച് അ​പേ​ക്ഷി​ക്കാം. ഫൈ​നോ​ടു​കൂ​ടി ഒ​ക്ടോ​ബ​ര്‍ 29 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി ഒ​ക്ടോ​ബ​ര്‍ 30 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

എം​എ, എം​എ(​പെ​ര്‍​ഫോ​മിം​ഗ് ആ​ര്‍​ട്‌​സ്), എം​എ​സ്‌​സി, എം​കോം, എം​എ​ഫ്എ, എം​എ​സ്ഡ​ബ്ല്യൂ, എം​എം​എ​ച്ച്, എം​സി​ജെ, എം​റ്റി​എ (റെ​ഗു​ല​ര്‍, ആ​ന്വ​ല്‍ ആ​ന്‍​ഡ് സെ​മ​സ്റ്റ​ര്‍ സ്‌​കീം) എം​എ, എം​എ​സ്‌​സി, എം​കോം, (പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ന്‍, ആ​ന്വ​ല്‍ ആ​ന്‍​ഡ് സെ​മ​സ്റ്റ​ര്‍ സ്‌​കീം) ലാ​സ്റ്റ് ആ​ന്‍​ഡ് ഫൈ​ന​ല്‍ സ്‌​പ​ഷ്യ​ല്‍ മേ​ഴ്സി ചാ​ന്‍​സ് പ​രീ​ക്ഷ​ക​ള്‍​ക്ക് ന​വം​ബ​ര്‍ 16 വ​രെ അ​പേ​ക്ഷി​ക്കാം. ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ര്‍ 17 വ​രെ​യും സൂ​പ്പ​ര്‍ ഫൈ​നോ​ടു​കൂ​ടി ന​വം​ബ​ര്‍ 18 വ​രെ​യും അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

 പ്രാ​ക്ടി​ക്ക​ല്‍

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് (2025 അ​ഡ്മി​ഷ​ന്‍ റെ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്റ​റി) ഒ​ക്ടോ​ബ​ര്‍ 2026 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ ഒ​ക്ടോ​ബ​ര്‍ 22 മു​ത​ല്‍ ന​വം​ബ​ര്‍ 6 വ​രെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വ​ച്ച് ന​ട​ത്തും. ടൈം ​ടേ​ബി​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.