ഒ​ന്നാം വ​ർ​ഷ ബി​പി​ഇ​എ​സ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഏ​പ്രി​ൽ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഉ​റു​ദു (സി​സി​എ​സ്എ​സ് - 2023 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ര​ണ്ടാം വ​ർ​ഷ ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ​ഡ് (2015 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2024 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​തീ​യ​തി​യി​ൽ മാ​റ്റം

ഡി​സം​ബ​ർ ഒ​ന്പ​തി​ന് തു​ട​ങ്ങാ​നി​രു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌​സി, എം​കോം, എം​എ​സ്ഡ​ബ്ല്യൂ, എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ, എം​ടി​ടി​എം, എം​ടി​എ​ച്ച്എം, എം​എ​ച്ച്എം (പി​ജി - സി​ബി​സി​എ​സ്എ​സ് - 2019 സ്‌​കീം - 2023 പ്ര​വേ​ശ​നം മു​ത​ൽ) ന​വം​ബ​ർ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളും വി​ദൂ​ര വി​ഭാ​ഗം എം​എ, എം​എ​സ്‌​സി, എം​കോം (പി‌​ജി - എ​സ്ഡി​ഇ - സി​ബി​സി​എ​സ്എ​സ് - 2019 സ്‌​കീം - 2023 പ്ര​വേ​ശ​നം) ന​വം​ബ​ർ 2026 സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളും എം​സി​എ (2026 സ്‌​കീം - 2026 പ്ര​വേ​ശ​നം; 2020 സ്‌​കീം - 2023-2025 പ്ര​വേ​ശ​നം) ന​വം​ബ​ർ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും എം​എ​സ്‌​സി ഹെ​ൽ​ത് ആ​ൻ​ഡ് യോ​ഗാ തെ​റാ​പ്പി (2023 പ്ര​വേ​ശ​നം മു​ത​ൽ) ഡി​സം​ബ​ർ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും ഡി​സം​ബ​ർ ഏ​ഴി​ന് തു​ട​ങ്ങും. വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും.