അ​ഞ്ചാം സെ​മ​സ്റ്റ​ർ FYUGP, ന​വം​ബ​ർ 2026 പ​രീ​ക്ഷ​ക​ൾ ഇ​ന്ന് ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്കും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല.

പ​രീ​ക്ഷാ​ഫ​ലം

2026 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക് (സ​പ്ലി​മെ​ന്‍റ​റി 2023 - 2025 ബാ​ച്ച്) (സി​എ​സ്എ​സ്, കാ​ര്യ​വ​ട്ടം) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ട​ത്തെ ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2020 സ്കീം ​റെ​ഗു​ല​ർ 2023 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2020, 2021 & 2022 അ​ഡ്മി​ഷ​ൻ), മേ​യ് 2026 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 19 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, എം​എ സം​സ്കൃ​തം സ്പെ​ഷ്യ​ൽ വേ​ദാ​ന്ദ, എം​എ സം​സ്കൃ​തം സ്പെ​ഷ്യ​ൽ ന്യാ​യ, എം​എ സം​സ്കൃ​തം സ്പെ​ഷ്യ​ൽ വ്യാ​ക​ര​ണ, എം​എ സം​സ്കൃ​തം സ്പെ​ഷ്യ​ൽ സാ​ഹി​ത്യ, എം​എ സം​സ്കൃ​തം സ്പെ​ഷ്യ​ൽ ജ്യോ​തി​ഷ, എം​എ അ​റ​ബി​ക് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ, എം​എ ബി​സി​ന​സ് ഇ​ക്ക​ണോ​മി​ക്സ്, എം​എ മ്യൂ​സി​ക്, മ്യൂ​സി​ക് (വീ​ണ), മ്യൂ​സി​ക് (വ​യ​ലി​ൻ), എം​ടി​ടി​എം, എം​എ ഹി​സ്റ്റ​റി, എം​എ മ​ല​യാ​ളം ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ (റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് <www.slcm.keralauniversity.ac.in> മു​ഖേ​ന 19 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഫി​ലോ​സ​ഫി (മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് 23വ​രെ ഓ​ഫ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2025 ന​വം​ബ​റി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‍​സി കെ​മി​സ്ട്രി, അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി (മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 20 വ​രെ www.HYPERLINK "http://www.exams.keralauniversity.ac.in/"exams.HYPERLINK "http://www.exams.keralauniversity.ac.in/"keralauniversity.ac.in <http://www.exams.keralauniversity.ac.in/> മു​ഖേ​ന ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

ആ​റാം സെ​മ​സ്റ്റ​ർ ബി​പി​എ (മ്യൂ​സി​ക് മൃ​ദം​ഗം), സെ​പ്റ്റം​ബ​ർ 2026 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 2026 ന​വം​ബ​ർ 16ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

മൂ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ, ബി​എ​സ്‍​സി, ബി​കോം, ബി​ബി​എ, ബി​സി​എ, ബി​പി​എ, ബി​എം​എ​സ്, ബി​എ​സ്ഡ​ബ്ല്യു എ​ന്നീ സി​ബി​സി​എ​സ്എ​സ് (സ​പ്ലി​മെ​ന്‍റ​റി 2022 & 2023 അ​ഡ്മി​ഷ​ൻ, മേ​ഴ്സി ചാ​ൻ​സ് 2014 2021 അ​ഡ്മി​ഷ​ൻ), ഒ​ക്ടോ​ബ​ർ 2026 പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.