സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​വ​കു​പ്പു​ക​ളി​ലെ ( സി​സി​എ​സ്എ​സ്. ) ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി. ഒ​ന്നാം സെ​മ​സ്റ്റ​ർ ( 2024 പ്ര​വേ​ശ​നം മു​ത​ൽ ), മൂ​ന്നാം സെ​മ​സ്റ്റ​ർ ( 2024, 2025 പ്ര​വേ​ശ​നം ) അ​ഞ്ചാം ( 2024 പ്ര​വേ​ശ​നം ) ഏ​ഴാം സെ​മ​സ്റ്റ​ർ ( 2023 പ്ര​വേ​ശ​നം ), ഒ​ൻ​പ​താം സെ​മ​സ്റ്റ​ർ (2022 പ്ര​വേ​ശ​നം) ന​വം​ബ​ർ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്റ​റി / ഇം​പ്രൂ​വ്മെ​ന്റ് പ​രീ​ക്ഷ​ക​ൾ​ക്കും പി​ജി. ഒ​ന്നും മൂ​ന്നും സെ​മ​സ്റ്റ​ർ ( 2024 പ്ര​വേ​ശ​നം മു​ത​ൽ ) ന​വം​ബ​ർ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ൾ​ക്കും അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി​യ​ത് പ്ര​കാ​രം പി​ഴ കൂ​ടാ​തെ ന​വം​ബ​ർ 10 വ​രെ​യും പി​ഴ​യോ​ടു​കൂ​ടി ന​വം​ബ​ർ 12 വ​രെ​യും അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​വോ​ക് റീ​ട്ടെ​യി​ൽ മാ​നേ​ജ്‌​മെ​ന്‍റ് ( സി​ബി​സി​എ​സ്എ​സ് വി​യു​ജി. ) ന​വം​ബ​ർ 2026 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ പു​ന.​ക്ര​മീ​ക​രി​ച്ച​ത് പ്ര​കാ​രം ന​വം​ബ​ർ 09-ന് ​തു​ട​ങ്ങും. കേ​ന്ദ്രം : എം​ഇ​എ​സ്. കെ​വീ​യം കോ​ള​ജ് വ​ളാ​ഞ്ചേ​രി. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

വി​ദൂ​ര വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​ർ എം​കോം, എം​എ. അ​റ​ബി​ക് ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ സ​മി​തി​ക്ക് പ​രാ​തി​ക​ളും തെ​ളി​വു​ക​ളും സ​മ​ർ​പ്പി​ക്കാം

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​മ്പ​സി​ൽ ക്യാ​മ്പ​സ് സ്റ്റു​ഡ​ന്റ്സ് യൂ​ണി​യ​ൻ ( സി​എ​സ് യു) ​തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​മു​ണ്ടാ​യ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ സ​മി​തി രൂ​പീ​ക​രി​ച്ചു.​സം​ഭ​വ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ, വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ, ഫോ​ട്ടോ​ക​ൾ, മ​റ്റ് അ​നു​ബ​ന്ധ രേ​ഖ​ക​ൾ എ​ന്നി​വ സ്വീ​ക​രി​ക്കു​ന്ന​തി​നും സ​മി​തി​യു​ടെ പ​രി​ശോ​ധ​ന​യ്ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​മാ​യി പ്ര​ത്യേ​ക ഇ - ​മെ​യി​ൽ വി​ലാ​സം സ​ജ്ജീ​ക​രി​ച്ചു. വി​വ​ര​ങ്ങ​ളോ തെ​ളി​വു​ക​ളോ കൈ​വ​ശ​മു​ള്ള​വ​ർ​ക്ക് [email protected] എ​ന്ന ഇ - ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ സ​മ​ർ​പ്പി​ക്കാം. ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളും തെ​ളി​വു​ക​ളും ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണ സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്കും പ​രി​ശോ​ധ​ന​യ്ക്കു​മാ​യി സ​മ​ർ​പ്പി​ക്കും.