ഡി​സം​ബ​ർ ഏ​ഴി​നു തു​ട​ങ്ങു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‍​സി/​ബി​കോം ന്യൂ​ജെ​ന​റേ​ഷ​ൻ ഡ​ബി​ൾ മെ​യി​ൻ (മേ​ഴ്‌​സി ചാ​ൻ​സ് - 2020 & 2021 അ​ഡ്മി​ഷ​ൻ), ഒ​ക്ടോ​ബ​ർ 2026 പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

കോ​മേ​ഴ്‌​സ് പ​ഠ​ന വ​കു​പ്പി​ൽ 2026 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​കോം ഗ്ലോ​ബ​ൽ ബി​സി​ന​സ് ഓ​പ്പ​റേ​ഷ​ൻ​സ് (2024–2026 ബാ​ച്ച്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ SLCM പ്രൊ​ഫൈ​ൽ മു​ഖേ​ന വ്യ​ക്തി​ഗ​ത പ​രീ​ക്ഷാ​ഫ​ലം പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്.

കെ​മി​സ്ട്രി പ​ഠ​ന വ​കു​പ്പി​ൽ 2026 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എം​എ​സ്‍​സി കെ​മി​സ്ട്രി (സ്പെ​ഷ്യ​ലൈ​സ​ഷ​ൻ ഇ​ൻ ഫം​ഗ്ഷ​ണ​ൽ മെ​റ്റീ​രി​യ​ൽ​സ്) (2024-2026 ബാ​ച്ച് ര​ണ്ടാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി) (സി​എ​സ്എ​സ്)
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ SLCM പ്രൊ​ഫൈ​ൽ മു​ഖേ​ന വ്യ​ക്തി​ഗ​ത​ഫ​ലം പ​രി​ശോ​ധി​ക്കാ​വു​ന്ന​താ​ണ്.

ഇ​ക്ക​ണോ​മി​ക്സ് പ​ഠ​ന വ​കു​പ്പി​ൽ 2026 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എം​എ ഇ​ക്ക​ണോ​മി​ക്സ് (ഫി​നാ​ൻ​സ്) (2024-2026 ബാ​ച്ച് ര​ണ്ടാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി) (സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​രു​ടെ SLCM പ്രൊ​ഫൈ​ൽ മു​ഖേ​ന വ്യ​ക്തി​ഗ​ത​ഫ​ലം പ​രി​ശോ​ധി​ക്കാം.

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ 2026 മെ​യി​ൽ ന​ട​ത്തി​യ ക​മ്പൈ​ൻ​ഡ് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക് (2018 സ്ക‌ീം - ​സ​പ്ലി​മെ​ന്‍റ​റി/​മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്‌​മ​പ​രി​ശോ​ധ​ന​യ്ക്കും ന​വം​ബ​ർ 08 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ/​പ്രോ​ജ​ക്ട് വൈ​വാ​വോ​സി

ആ​റാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് വി​ത്ത് ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ (സ​പ്ലി​മെ​ന്റ​റി – 2022, 2023 അ​ഡ്മി​ഷ​ൻ, മേ​ഴ്സി ചാ​ൻ​സ് –2014 – 2016 അ​ഡ്മി​ഷ​ൻ), സെ​പ്റ്റം​ബ​ർ 2026 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ/​പ്രോ​ജ​ക്ട് വൈ​വാ​വോ​സി 2026 ന​വം​ബ​ർ 03, 04, 09 തീ​യ​തി​ക​ളി​ൽ അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തു​ന്ന​താ​യി​രി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

അ​ഞ്ചാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‍​സി സെ​പ്റ്റം​ബ​ർ 2026 (സ​പ്ലി​മെ​ന്‍റ​റി - 2022 & 2023 അ​ഡ്മി​ഷ​ൻ, മേ​ഴ്‌​സി ചാ​ൻ​സ് - 2013 - 2018 & 2020 അ​ഡ്മി​ഷ​ൻ), സൈ​ക്കോ​ള​ജി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.