2026 ഡിസംബറിൽ നടത്തുന്ന ഒന്നാം സെമസ്റ്റർ എംപിഇഎസ് (2020 സ്കീം - റെഗുലർ - 2026 അഡ്മിഷൻ & സപ്ലിമെന്ററി - 2023 -2025 അഡ്മിഷൻ), ബിപിഎഡ് (നാല് വർഷ ഇന്നൊവേറ്റീവ് കോഴ്സ് - 2022 സ്കീം, റെഗുലർ - 2026 അഡ്മിഷൻ & സപ്ലിമെന്ററി - 2022 - 2025 അഡ്മിഷൻ) പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2025 സെപ്റ്റംബറിൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 15 വരെ www.slcm.keralauniversity.ac.in
മുഖേന അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ ഇക്കണോമിക്സ് (മേഴ്സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂഷ്മപരിശോധനയ്ക്ക് 15 വരെ www.slcm.keralauniversity.ac.in
മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2025 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ്സി മാത്തമാറ്റിക്സ് (മേഴ്സി ചാൻസ് – 2001 - 2020 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂഷ്മപരിശോധനയ്ക്ക് 13 വരെ www.exams.keralauniversity.ac.in മുഖേന ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 ഫെബ്രുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ സിബിസിഎസ് ബിഎസ്സി (മേഴ്സി ചാൻസ് – 2010 – 2012 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂഷ്മപരിശോധനയ്ക്കും 23 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
2026 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പഞ്ചവത്സര ബിഎ എൽഎൽബി/ബികോം എൽഎൽബി/ബിബിഎ എൽഎൽബി (റെഗുലർ, സപ്ലിമെന്ററി & മേഴ്സി ചാൻസ്) പരീക്ഷാഫലം
പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
മൂന്നാം സെമസ്റ്റർ സിബിസിഎസ്എസ് ബിഎ/ബിഎസ്സി/ബികോം (സപ്ലിമെന്ററി - 2022 & 2023 അഡ്മിഷൻ, മേഴ്സി ചാൻസ് – 2014 – 2021 അഡ്മിഷൻ), ഒക്ടോബർ 2026 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
കേരള സർവകലാശാല ഡിപ്പാർട്ട്മെന്റ്സ് യൂണിയൻ 2026 - 27 നിർദേശങ്ങൾ ഡിപ്പാർട്ട്മെന്റ് യൂണിയൻ 2026-27 തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 12.11.2026 ൽ നടക്കുന്ന വോട്ടെടുപ്പിനും വോട്ടെണ്ണലിനും പങ്കെടുക്കുന്ന വോട്ടർമാർ, മത്സരാർഥികൾ, മത്സരാർഥികളുടെ പ്രതിനിധികൾ എന്നിവർക്കുള്ള നിർദ്ദേശങ്ങൾ, സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions