പത്താം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിബിഎ എല്‍എല്‍ബി (ഓണേഴ്സ്) (2021 അഡ്മിഷന് റഗുലര്‍, 2018-2020 അഡ്മിഷന് സപ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിബിഎ എല്‍എല്‍ബി (ഓണേഴ്സ്) 2015-2017 അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) ജൂലൈ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നവംബര്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പത്താം സെമസ്റ്റര്‍ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ബിഎ എല്‍എല്‍ബി (ഓണേഴ്സ്) (2021 അഡ്മിഷന് റഗുലര്‍, 2018-2020 അഡ്മിഷന് സപ്ലിമെന്ററി) പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിള്‍ ഡിഗ്രി ബിഎ എല്‍എല്‍ബി (ഓണേഴ്സ്) 2016-2017 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) ജൂലൈ 2026 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നവംബര്‍ 17 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷയ്ക്ക് അപേക്ഷിക്കാം
ഒന്നാം സെമസ്റ്റര്‍ ബിഎ, ബികോം പ്രൈവറ്റ് രജിസ്ട്രേഷന് (സിബിസിഎസ്-2020-2024 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017-2019 അഡ്മിഷനുകള്‍ മേഴ്സി ചാന്‍സ്) ജനുവരി 2027 പരീക്ഷകള്‍ക്ക് നവംബര്‍ 25 വരെ ഫീസ് അടച്ച് അപേക്ഷിക്കാം. ഫൈനോടുകൂടി നവംബര്‍ 26 വരെയും സൂപ്പര്‍ ഫൈനോടുകൂടി നവംബര്‍ 27 വരെയും അപേക്ഷ സ്വീകരിക്കും.
രണ്ടാം സെമസ്റ്റര്‍ എംഎ ഭരതനാട്യം, കഥകളി വേഷം, കഥകളി സംഗീതം, മൃദഗം, മോഹിനിയാട്ടം, മ്യൂസിക് വീണ, മ്യൂസിക് വയലിന്, മ്യൂസിക് വോക്കല്‍, ചെണ്ട, മദ്ദളം (2025 അഡ്മിഷന് റഗുലര്‍, 2024 അഡ്മിഷന് ഇംപ്രൂവ്മെന്റ്, 2020-2024 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന് മേഴ്സി ചാന്‍സ്) മെയ് 2026 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നവംബര്‍ 17 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
പരീക്ഷാ തീയതി
പിജി പാരാമെഡിക്കല്‍ അവസാന സ്പെഷല്‍ മേഴ്സി ചാന്‍സ് പരീക്ഷകള്‍ നവംബര്‍ 18 മുതല്‍ നടക്കും.
മൂന്നാം സെമസ്റ്റര്‍ എംഎസ്.സി, എംകോം (പിജിസിഎസ്എസ്) (2025 അഡ്മിഷന് റഗുലര്‍, 2020-2024 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2019 അഡ്മിഷന് മെഴ്സി ചാന്‍സ്) നവംബര്‍ 2026 പരീക്ഷകള്‍ നവംബര്‍ 17 മുതല്‍ നടക്കും.
മൂന്നാം സെമസ്റ്റര്‍ എംഎ, എംഎസ്ഡബ്ലു, എംഎജെഎംസി,എംറ്റിറ്റിഎം,എംഎച്ച്എം, എംഎഫ്എ (പിജിസിഎസ്എസ്) (2025 അഡ്മിഷന് റഗുലര്‍, 2020-2024 അഡ്മിഷനുകള്‍റീഅപ്പിയറന്‍സ് 2019 അഡ്മിഷന് മേഴ്സി ചാന്‍സ്) മൂന്നാം സെമസ്റ്റര്‍ എംഎല്‍ഐഎസ്സി (2025 അഡ്മിഷന് റഗുലര്‍, 2020-2024 അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്) നവംബര്‍ 2026 പരീക്ഷകള്‍ നവംബര്‍ 17 മുതല്‍ നടക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions