കണ്ണൂർ സർവകലാശാല കൊമേഴ്സ് ആൻഡ് ബിസിനസ് സ്റ്റഡീസ് പഠന വകുപ്പിൽ 2026 നവംബർ 23 മുതൽ ആരംഭിക്കുന്ന എംകോം പ്രോഗ്രാമിന്റെ ഒമ്പതാം സെമസ്റ്റർ (റഗുലർ-2022 അഡ്മിഷൻ / ലാറ്ററൽ എൻട്രി -2025 അഡ്മിഷൻ) നവംബർ 2026 പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
കണ്ണൂർ സർവകലാശാല പഠന വകുപ്പുകളിലെ/സെന്ററുകളിലെ അഞ്ചാം സെമസ്റ്റർ ഫൈവ് ഇയർ ഇൻറഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാം നവംബർ 2026 പരീക്ഷയുടെ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions