കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള 2026-27 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ ബി.​എ​ഡ് പ്ര​വേ​ശ​ന​ത്തി​നു​ള്ള ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ (https://admissions. keralauniversity.ac.in/bed2026) പ്ര​സി​ദ്ധീ​ക​രി​ച്ചു.
അ​പേ​ക്ഷ​ക​ർ​ക്ക് അ​പേ​ക്ഷാ ന​മ്പ​റും പാ​സ്സ് വേ​ഡും ഉ​പ​യോ​ഗി​ച്ച് പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ നി​ശ്ചി​ത സ​ർ​വ​ക​ലാ​ശാ​ല അ​ഡ്മി​ഷ​ൻ ഫീ​സ് പ്രൊ​ഫൈ​ലി​ൽ നി​ന്നും ഓ​ൺ​ലൈ​നാ​യി ഒ​ടു​ക്കി ‘Transaction Success’ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ര​സീ​തി​ന്‍റെ പ്രി​ന്‍റ് ഔ​ട്ട് എ​ടു​ത്ത് സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ൺ​ലോ​ഡ് ചെ​യ്ത ശേ​ഷം കോ​ള​ജി​ൽ ഹാ​ജ​രാ​യി പെ​ർ​മ​ന​ന്‍റ് അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട​താ​ണ്. ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ൽ അ​ഡ്മി​ഷ​ൻ ഫീ​സ് ഒ​ടു​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും അ​ഡ്മി​ഷ​ൻ ഫീ ​അ​ട​യ്‌​ക്കേ​ണ്ട​തി​ല്ല
ഹ​യ​ർ ഓ​പ്ഷ​ൻ നി​ല​നി​ർ​ത്തി​യ​തി​നാ​ൽ പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ പു​തി​യ​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ ഹാ​ജ​രാ​യി നി​ർ​ബ​ന്ധ​മാ​യും അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. അ​ത്ത​രം​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്, മു​ൻ അ​ഡ്മി​ഷ​നി​ൽ തു​ട​രാ​ൻ സാ​ധി​ക്കു​ന്ന​ത​ല്ല. പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ ജൂ​ലൈ 9 നു​ള​ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ത്ത പ​ക്ഷം അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​മാ​കും.
താ​ത്കാ​ലി​ക അ​ഡ്മി​ഷ​ൻ ( Temporary Admission ) സൗ​ക​ര്യം ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് മു​ത​ൽ ല​ഭ്യ​മ​ല്ല. പു​തി​യ​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന​വ​ർ കോ​ള​ജി​ലെ നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് നി​ർ​ബ​ന്ധ​മാ​യും സ്ഥി​ര അ​ഡ്മി​ഷ​ൻ (Permanent Admission) എ​ടു​ക്ക​ണം. ഈ ​ഘ​ട്ട​ത്തി​ൽ എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും അ​സ്സ​ൽ (ടി ​സി ഉ​ൾ​പ്പെ​ടെ) കോ​ളേ​ജി​ൽ സ​മ​ർ​പ്പി​ക്ക​ണം. നി​ല​വി​ൽ താ​ത്കാ​ലി​ക (Temporary) അ​ഡ്മി​ഷ​ൻ എ​ടു​ത്ത​വ​ർ ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ൻ​രി​ൽ മാ​റ്റം വ​ന്നി​ട്ടി​ല്ലെ​ങ്കി​ൽ പോ​ലും കോ​ള​ജി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് നി​ർ​ബ​ന്ധ​മാ​യും സ്ഥി​ര അ​ഡ്മി​ഷ​ൻ (Permanent Admission) എ​ടു​ക്ക​ണം. ഇ​പ്ര​കാ​രം താ​ൽ​ക്കാ​ലി​ക അ​ഡ്മി​ഷ​ൻ എ​ടു​ത്ത​വ​ർ​ക്ക് സ്ഥി​ര അ​ഡ്മി​ഷ​നി​ലേ​ക്ക് മാ​റു​ന്ന​തി​നു​ള​ള അ​വ​സാ​ന തീ​യ​തി ജൂ​ലൈ 9 ആ​ണ്. അ​തി​നു​ള​ളി​ൽ സ്ഥി​ര അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ത്ത​വ​രു​ടെ അ​ഡ്മി​ഷ​ൻ ന​ഷ്ട​പ്പെ​ടു​ന്ന​താ​ണ്. ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റി​ൽ സ്ഥി​ര അ​ഡ്മി​ഷ​ൻ എ​ടു​ക്കു​ന്ന​വ​ർ​ക്കും, താ​ത്പ​ര്യ​മു​ള്ള​പ​ക്ഷം തു​ട​ർ​ന്ന് വ​രു​ന്ന സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്മെ​ന്‍റി​ൽ പു​തു​താ​യി ഓ​പ്ഷ​നു​ക​ൾ സ​മ​ർ​പ്പി​ച്ച് പ​ങ്കെ​ടു​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2025 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ, എ​ട്ടാം സെ​മ​സ്റ്റ​ർ പ​ഞ്ച​വ​ർ​ഷ എം.​ബി.​എ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി (2022 & 2015 സ്കീം) ​പ​രീ​ക്ഷ​യു​ടെ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2026 ജ​നു​വ​രി മാ​സ​ത്തി​ലെ നോ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​കാ​രം ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം.​എ ഹി​ന്ദി (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷ​യു​ടെ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി ജൂ​ലൈ 15.
വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ പ​രി​ശോ​ധ​ന

ആ​റാം സെ​മ​സ്റ്റ​ർ ന്യൂ​ജെ​ൻ യു.​ജി. ഡ​ബി​ൾ മെ​യി​ൻ (ബി.​എ​സ്.​സി മാ​ത്ത​മാ​റ്റി​ക്സ് ആ​ൻ​ഡ് ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ) (221) ഡി​ഗ്രി ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് വേ​ണ്ടി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും, ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റി​വാ​ലു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ (ഇ.​ജെ II) 2026 ജൂ​ലൈ 09 മു​ത​ൽ 17 വ​രെ​യു​ള്ള പ്ര​വ്യ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

ടൈം​ടേ​ബി​ൾ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം.​എ/ എം.​എ​സ്.​സി/ എം.​കോം/​എം.​എ​സ്.​ഡ​ബ്ല്യൂ/​എം.​എം.​സി/​എം.​എ.​എ​ച്ച്.​ആ​ർ.​എം/​എം.​ടി.​ടി.​എം (ന്യൂ ​ജ​ന​റേ​ഷ​ൻ കോ​ഴ്‌​സു​ക​ൾ ഉ​ൾ​പ്പ​ടെ) (റെ​ഗു​ല​ർ-2025 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ മെ​ന്റ്/​സ​പ്ലി​മെ​ന്‍റ​റി - 2024 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2022 & 2023 അ​ഡ്മി​ഷ​ൻ), ജൂ​ലൈ 2026 പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജൂ​ലൈ 14 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ FYUGP ന​വം​ബ​ർ 2025 സ്പെ​ഷ്യ​ൽ പ​രീ​ക്ഷ​യു​ടെ (2024 അ​ഡ്മി​ഷ​ൻ) വി​ശ​ദ​മാ​യ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗ് കാ​ര്യ​വ​ട്ട​ത്തെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി എ​ക്സാ​മി​നേ​ഷ​ൻ ജൂ​ലൈ 2026 -2020 സ്കീം (​സ​പ്ലി​മെ​ന്‍റ​റി -2020 അ​ഡ്മി​ഷ​ൻ മു​ത​ൽ 2024 അ​ഡ്മി​ഷ​ൻ വ​രെ) പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.