കൊ​​​​ച്ചി: ഭ​​​​ക്ഷ്യ​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ ഉ​​​​യ​​​​രു​​​​ന്ന ആ​​​​വ​​​​ശ്യ​​​​ക​​​​ത ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് കേ​​​​ര​​​​ള ഫി​​​​ഷ​​​​റീ​​​​സ് സ​​​​മു​​​​ദ്ര പ​​​​ഠ​​​​ന സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല (​കു​​​​ഫോ​​​​സ്)​ യി​​​​ല്‍ ര​​​​ണ്ട് പു​​​​തി​​​​യ ഭ​​​​ക്ഷ്യ​​​വ്യ​​​​വ​​​​സാ​​​​യ കേ​​​​ന്ദ്രീ​​​​കൃ​​​​ത പി​​​​ജി ഡി​​​​പ്ലോ​​​​മ കോ​​​​ഴ്‌​​​​സു​​​​ക​​​​ള്‍ ഈ ​​​​മാ​​​​സം 16ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും. പി​​​​ജി ഡി​​​​പ്ലോ​​​​മ ഇ​​​​ന്‍ ഫു​​​​ഡ് ബി​​​​സി​​​​ന​​​​സ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ്, പി​​​​ജി ഡി​​​​പ്ലോ​​​​മ ഇ​​​​ന്‍ ഫു​​​​ഡ് എ​​​​ക്‌​​​​സ്‌​​​​പോ​​​​ര്‍​ട്ട് ഇ​​​​ന്‍​പോ​​​​ര്‍​ട്ട് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് എ​​​​ന്നീ കോ​​​​ഴ്‌​​​​സു​​​​ക​​​​ളാ​​​​ണ് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.

അം​​​​ഗീ​​​​കൃ​​​​ത സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ല്‍നി​​​​ന്ന് ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം അ​​​​ല്ലെ​​​​ങ്കി​​​​ല്‍ ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ​​​​മാ​​​​ണു യോ​​​​ഗ്യ​​​​ത. ഓ​​​​രോ കോ​​​​ഴ്‌​​​​സി​​​​നും 20 സീ​​​​റ്റു​​​​ക​​​​ള്‍ വീ​​​​ത​​​​മാ​​​​ണു​​​ള്ള​​​​ത്. ഫെ​​​​ബ്രു​​​​വ​​​​രി 10 വ​​​​രെ ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യാം. വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് www.kufos.ac.in സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക.