ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്‌​മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ ആ​ൻ​ഡ് മോ​ഡ​ൽ ക​രി​യ​ർ സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ലേ​സ്മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​ന്നു. വി​വി​ധ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജോ​ലി ഒ​ഴി​വു​ക​ളി​ലേ​ക്ക് 30ന് ​രാ​വി​ലെ 10 മു​ത​ൽ 12 വ​രെ​യാ​ണ് സൗ​ജ​ന്യ ഡ്രൈ​വ്. സ​ർ​വീ​സ് ടെ​ക്നീ​ഷ്യ​ൻ, സ്റ്റോ​ർ കീ​പ്പ​ർ, വെ​ൽ​ഡ​ർ കം ​ബേ​സി​ക് ഇ​ല​ക്‌​ട്രീ​ഷ്യ​ൻ, ബി​ല്ലിം​ഗ് ആ​ൻ​ഡ് കാ​ഷ്യ​ർ, സെ​യി​ൽ​സ് എ​ക്സി​ക്യൂ​ട്ടീ​വ്, ക​സ്റ്റ​മ​ർ​കെ​യ​ർ എ​ക്സി​ക്യൂ​ട്ടീ​വ്, ഹെ​ൽ​പ്പ​ർ, ലോ​ഡിം​ഗ് ആ​ൻ​ഡ് അ​ൺ​ലോ​ഡിം​ഗ് സ്റ്റാ​ഫ്, ഫ്ലോ​ർ മാ​നേ​ജ​ർ, സ്റ്റോ​ർ മാ​നേ​ജ​ർ തു​ട​ങ്ങി​യ വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒ​ഴി​വു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള എ​സ്എ​സ് എ​ൽ​സി, പ്ല​സ്ടു, ഡി​പ്ലോ​മ, ബി​രു​ദം, ഐ​ടി​ഐ ഇ​ല​ക‌്ട്രോ​ണി​ക്സ്, ഡി​പ്ലോ​മ ഇ​ല​ക്‌​ട്രോ​ണി​ക്സ് , ബി ​ടെ​ക് ഇ​ല​ക്‌​ട്രോ​ണി​ക്സ് യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​ന്നേ ദി​വ​സം രാ​വി​ലെ 9.30ന് ​ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​ണി​വേ​ഴ്സി​റ്റി എം​പ്ലോ​യ്‌​മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യി​ൽ മൂ​ന്ന് സെ​റ്റ് ബ​യോ​ഡാ​റ്റ​യും സ​ർ​ട്ടി​ഫി​ക്ക​റ്റും സ​ഹി​തം എ​ത്തി​ച്ചേ​ര​ണം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 0497-2703130 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ധ​ർ​മ​ശാ​ല കാ​മ്പ​സി​ലെ ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​റി​ൽ നാ​ച്ചു​റ​ൽ സ​യ​ൻ​സ് വി​ഷ​യ​ത്തി​ൽ നി​ല​വി​ലു​ള്ള താ​ത്കാ​ലി​ക അ​ധ്യാ​പ​ക ഒ​ഴി​വി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ഗ​സ്റ്റ് ല​ക്ച​റ​റെ നി​യ​മി​ക്കു​ന്നു. കൂ​ടി​ക്കാ​ഴ്ച ഒ​ക്ടൊ​ബ​ർ ഒ​ന്നി​ന് രാ​വി​ലെ 10.30 ന് ​ധ​ർ​മ​ശാ​ല കാ​മ്പ​സി​ൽ ന​ട​ക്കും. എം​എ​ഡ്, എ​ഡ്യൂ​ക്കേ​ഷ​ൻ വി​ഷ​യ​ത്തി​ൽ നെ​റ്റ്‌ / പി​എ​ച്ച്ഡി എ​ന്നി​വ​യാ​ണ് യോ​ഗ്യ​ത. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9947988890 ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക .

അ​സി​സ്റ്റ​ന്‍റ്- താ​ത്കാ​ലി​ക നി​യ​മ​നം കൂ​ടി​ക്കാ​ഴ്ച

മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ കാ​യി​ക വി​ഭാ​ഗം ഡ​യ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ (ഡി​പി​ഇ ഓ​ഫി​സി​ൽ) അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ 126 ദി​വ​സ​ത്തേ​ക്കു​ള്ള താ​ത്കാ​ലി​ക നി​യ​മ​ന​മാ​ണ്. പ്രാ​യം 18-40 (അ​ർ​ഹ​ത​യു​ള്ള വി​ഭാ​ഗ​ങ്ങ​ൾ​ക്ക് നി​യ​മാ​നു​സൃ​ത​മാ​യ ഇ​ള​വ് ) യോ​ഗ്യ​ത: അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദം / ത​ത്തു​ല്യ യോ​ഗ്യ​ത. കം​പ്യൂ​ട്ട​ർ പ​രി​ജ്ഞാ​നം അ​നി​വാ​ര്യം. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ ഡി​പി​ഇ ഓ​ഫി​സി​ൽ 30ന് ​രാ​വി​ലെ 11ന് ​കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഹാ​ജ​രാ​ക​ണം.

ഇ​ല​ക്‌​ട്രീ​ഷ്യ​ൻ ത​സ്തി​ക​യി​ൽ താ​ത്കാ​ലി​ക നി​യ​മ​നം -കൂ​ടി​ക്കാ​ഴ്ച

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നീ​ലേ​ശ്വ​രം കാ​മ്പ​സി​ൽ ഇ​ല​ക്‌​ട്രീ​ഷ്യ​ൻ ത​സ്തി​ക​യി​ൽ താ​ത്കാ​ലി​ക ഒ​ഴി​വി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. കൂ​ടി​ക്കാ​ഴ്ച 30ന് ​രാ​വി​ലെ 11ന് ​നീ​ലേ​ശ്വ​രം പാ​ലാ​ത്ത​ട​ത്തു​ള്ള കാ​മ്പ​സ് ഓ​ഫീ​സി​ൽ ന​ട​ത്തും. പ്രാ​യം: 18നും 40​നും മ​ധ്യേ നി​യ​മാ​നു​സൃ​ത​മാ​യ വ​യ​സി​ള​വി​ന് അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കും. യോ​ഗ്യ​ത: എ​സ്എ​സ്എ​ൽ​സി അ​ഥ​വാ ത​ത്തു​ല്യ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റ്. എ​ൻ​റ്റി​സി ഇ​ല​ക്‌​ട്രി​ക്ക​ൽ/​വ​യ​ർ​മാ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​ല്ലെ​ങ്കി​ൽ വ​യ​ർ​മാ​ൻ ലൈ​സ​ൻ​സ്. വ​യ​ർ​മാ​ൻ/ ഇ​ല​ക്‌​ട്രീ​ഷ്യ​നാ​യി ര​ണ്ടു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം ഉ​ള്ള​വ‌‍​ർ​ക്ക് കൂ​ടി​ക്കാ​ഴ്ച​യ്ക്ക് പ​ങ്കെ​ടു​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9526900114 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.

ഗ​സ്റ്റ് ഫാ​ക്ക​ൽ​റ്റി നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ജ്യോ​ഗ്ര​ഫി പ​ഠ​ന​വ​കു​പ്പി​ൽ പി​ജി ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് ഫോ​ർ സ്‌​പേ​ഷ്യ​ൽ പ്ലാ​നിം​ഗ് (പ്രൊ​ജ​ക്ട് മോ​ഡ് ) പ്രോ​ഗ്രാ​മി​ൽ മ​ണി​ക്കൂ​ർ വേ​ത​ന​ടി​സ്ഥാ​ന​ത്തി​ൽ ഗ​സ്റ്റ് ഫാ​ക്ക​ൽ​റ്റി​യെ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് രാ​വി​ലെ 11 ന് ​പ​ഠ​ന​വ​കു​പ്പി​ൽ വ​ച്ച് ന​ട​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ർ എ​ല്ലാ അ​സ​ൽ രേ​ഖ​ക​ളും സ​ഹി​തം പ്ര​സ്തു​ത ദി​വ​സം പ​ഠ​ന വ​കു​പ്പി​ൽ ഹാ​ജ​രാ​ക​ണം. യോ​ഗ്യ​ത: M.Sc in Geography/ Geoinformatics/ Remote Sensing & GIS / Earth Remote Sensing and Geoinformation Technology / Applied Geography. അ​ഭി​കാ​മ്യ​മാ​യ യോ​ഗ്യ​ത​ക​ൾ : PG Diploma in Geoinformatics / M.Tech in Geoinformatic / Ph.D in Geography/ Geoinformatics / Remote Sensing and GIS / Earth Sciences. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9447085046 എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.