എംജി സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യൂറോയും കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും ചേര്‍ന്ന് സൗജന്യ പിഎസ്‌സി പരീക്ഷാ പരിശീലനം നല്‍കും. യോഗ്യത പ്ലസ്ടു, ഡിഗ്രി. 15 വരെ ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാം ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പ്രവേശനം. 0481-2731025, 0481-2560413.
സ്‌പോട്ട് അഡ്മിഷന്‍
എംജി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് പോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ എംഎസ്‌സി ഇന്‍ഡസ്ട്രിയല്‍ പോളിമര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോഴ്‌സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. 15-ന് രാവിലെ 10.30 മുതല്‍ 12 വരെ സര്‍വകലാശാലാ ക്യാമ്പസിലെ കോണ്‍വര്‍ജന്‍സ് അക്കാദമിയ കോംപ്ലക്‌സിലുള്ള (റൂം നമ്പര്‍: 302) വച്ചാണ് പ്രവേശനം. ആകെയുള്ള ഒഴിവുകളില്‍ നാല് ജനറല്‍ സീറ്റുകളും കള്‍ച്ചറല്‍, സ്‌പോര്‍ട്‌സ് കോട്ടയില്‍ ഒരു സീറ്റുമാണുള്ളത്. 50 ശതമാനം മാര്‍ക്കോടെയുള്ള ബി.എസ്.സി./ബിടെക് ആണ് യോഗ്യത. 9744278352





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions