തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ബി​​​രു​​​ദ പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വം ‘ഫ​​​സ്റ്റ് ചാ​​​പ്റ്റ​​​റി​​​ന്‍റെ’സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വ​​​ഴു​​​ത​​​ക്കാ​​​ട് ഗ​​​വ. വി​​​മ​​​ൻ​​​സ് കോ​​​ള​​​ജി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ 10ന് ​​​ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി റോ​​​ജി.​​​എം.​​​ജോ​​​ൺ നി​​​ർ​​​വ​​​ഹി​​​ക്കും.

മ​​​ന്ത്രി സി.​​​പി ജോ​​​ൺ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. പ​​​രി​​​പാ​​​ടി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​മാ​​​യി സം​​​വ​​​ദി​​​ക്കും. ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു പു​​​തു​​​താ​​​യി പ്ര​​​വേ​​​ശി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തോ​​​ടെ​​​യും പ്ര​​​തീ​​​ക്ഷ​​​യോ​​​ടെ​​​യും അ​​​ക്കാ​​​ദ​​​മി​​​ക് ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക് സ്വാ​​​ഗ​​​തം ചെ​​​യ്യു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് സം​​​സ്ഥാ​​​ന​​​ത​​​ല പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വം സ​​​ർ​​​ക്കാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ, എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ലും അ​​​നു​​​ബ​​​ന്ധ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലു​​​മെ​​​ല്ലാം ‘ഫ​​​സ്റ്റ് ചാ​​​പ്റ്റ​​​റി​​​ന്‍റെ’ ഭാ​​​ഗ​​​മാ​​​യി പ്ര​​​വേ​​​ശ​​​നോ​​​ത്സ​​​വ പ​​​രി​​​പാ​​​ടി​​​ക​​​ൾ ന​​​ട​​​ക്കും.