മേ​യ്11 ന് ​ആ​രം​ഭി​ക്കു​ന്ന, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2020-2023 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദം (സ​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പാ​ല​ക്കു​ന്ന് ഗ്രീ​ൻ വു​ഡ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ളേ​ജ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ കാ​സ​ർ​ഗോ​ഡ് ഗ​വ . കോ​ളേ​ജി​ൽ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​കേ​ണ്ട​താ​ണ്

പ​രീ​ക്ഷാ ഫ​ലം

ഒ​ന്നാം സെ​മെ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി ) ന​വം​ബ​ർ 2025 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.​ഉ​ത്ത​ര​ക്ക​ട​ലാ​സി​ന്‍റെ പു​നഃ​പ​രി​ശോ​ധ​ന​യ്ക്കും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഫോ​ട്ടോ​ക്കോ​പ്പി​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ 20-05-2026 വൈ​കു​ന്നേ​രം അഞ്ചു വരെ സ്വീകരിക്കും.

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

10.06.2026 ന് ​ആ​രം​ഭി​ക്കു​ന്ന പ്രൈ​വ​റ്റ് രജിസ്ട്രേഷൻ നാ​ലാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം (റ​ഗു​ല​ർ ,സ​പ്ലി​മെ​ന്‍ററി, ഇം​പ്രൂ​വ്മെന്‍റ് ) ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ൾ​ക്ക് 14.05.2026 മു​ത​ൽ 20.05.2026 വ​രെ പി​ഴ​യി​ല്ലാ​തെ​യും 22.05.2026 വ​രെ പി​ഴ​യോ​ടു കൂ​ടി​യും ര​ജി​സ്റ്റ​ർ ചെയ്യാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ളജു​ക​ളി​ലും സെ​ന്‍ററുക​ളി​ലും 03.06.2026 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എംബിഎ (​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍ററി, ഇം​പ്രൂ​വ്മെന്‍റ്) ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ൾ​ക്ക് 11.05.2026 മു​ത​ൽ 14.05.2026 വ​രെ പി​ഴ​യി​ല്ലാ​തെ​യും 16.05.2026 വ​രെ പി​ഴ​യോ​ടു കൂ​ടി​യും ര​ജി​സ്റ്റ​ർ ചെ​യ്യാം .

03.06.2026 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ളജു​ക​ളി​ലെ​യും സെ​ന്‍റു​ക​ളി​ലെ​യും നാ​ലാം സെ​മ​സ്റ്റ​ർ എംസിഎ (​റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍ററി, ഇം​പ്രൂ​വ്മെ​ന്‍റ് ) മേയ് 2026 പ​രീ​ക്ഷ​ക​ൾ​ക്ക് 13.05.2026 മു​ത​ൽ 18.05.2026 വ​രെ പി​ഴ​യി​ല്ലാ​തെ​യും 19.05.2026 വ​രെ പി​ഴ​യോ​ടു കൂ​ടി​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ വി​ജ്ഞാ​പ​ന​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്

 ഇ​ഫ​ക്റ്റീ​വ് ഇം​ഗ്ലീഷ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ്: 15 വ​രെ ഓ​ൺ​ലൈ​ൻ ആ​യി അ​പേ​ക്ഷി​ക്കാം

 ഇം​ഗ്ലി​ഷി​ൽ മി​ക​ച്ച ആ​ശ​യ​വി​നി​മ​യ ക​ഴി​വ് ല​ക്ഷ്യ​മി​ടു​ന്ന​വ​ർ​ക്കാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ്കൂ​ൾ ഓ​ഫ് ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ഇം​ഗ്ലി​ഷ് പ​ഠ​ന​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് താ​വ​ക്ക​ര കാ​മ്പ​സി​ൽ ന​ട​ത്തു​ന്ന “ഇ​ഫ​ക്റ്റീ​വ് ഇം​ഗ്ലി​ഷ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​എ​ന്ന ഹ്ര​സ്വ​കാ​ല സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സി​ന്‍റെ നാ​ലാം ബാ​ച്ചി​ലേ​ക്ക് 15.05.2026 വ​രെ ഓ​ൺ​ലൈ​ൻ ആ​യി അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി , പ്ല​സ് ടു, ​ഫീ​സ്: 4,000/- രൂ​പ, ക്ലാ​സു​ക​ൾ: ര​ണ്ടാം ശ​നി ഒ​ഴി​കെ​യു​ള്ള എ​ല്ലാ ശ​നി​യാ​ഴ്ച​ക​ളി​ലും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ www.kannuruniversity.ac.in → Academics → Centre for Lifelong Learning→Certificate Course ലി​ങ്കി​ൽ. അ​പേ​ക്ഷ​യു​ടെ ഹാ​ർ​ഡ് കോ​പ്പി അ​നു​ബ​ന്ധ രേ​ഖ​ക​ൾ സ​ഹി​തം 18.05.2026 വൈ​കി​ട്ട് 5 മ​ണി​ക്ക് മു​മ്പാ​യി സ്കൂ​ൾ ഓ​ഫ് ലൈ​ഫ്‌​ലോം​ഗ് ലേ​ണിം​ഗ് ഡ​യ​റ​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ക്ക​ണം

 എം​എ മ്യൂ​സി​ക് പ്ര​വേ​ശ​നം

പ​യ്യ​ന്നൂ​ർ സ്വാ​മി ആ​ന​ന്ദ​തീ​ർ​ത്ഥ കാ​ന്പ​സി​ലെ സം​ഗീ​ത പ​ഠ​ന വ​കു​പ്പി​ൽ എം ​എ മ്യൂ​സി​ക് പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത 45 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി ​എ മ്യൂ​സി​ക് ബി​രു​ദം. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ 45 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദ​വും സം​ഗീ​താ​ഭി​രു​ചി​യു​മു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ മേ​യ് 24 വ​രെ സ്വീ​ക​രി​ക്കും. www.admission.kannuruniversity.ac.in എ​ന്ന വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്

 പി​എ​ച്ച്ഡി പ്ര​വേ​ശ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ൽ പി​എ​ച്ച്ഡി. പ്ര​വേ​ശ​ന​ത്തി​നാ​യി എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ ഒ​രു ഒ​ഴി​വ് നി​ല​വി​ലു​ണ്ട്. യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൾ മേ​യ് 21ന​കം ല​ഭി​ക്ക​ണം.​ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​കു​പ്പ് റി​സ​ർ​ച്ച് ക​മ്മി​റ്റി മു​ഖേ​ന അ​ഭി​മു​ഖം ന​ട​ത്തി പ്ര​വേ​ശ​നം ന​ൽ​കും.​യോ​ഗ്യ​ത, അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന് രീ​തി തു​ട​ങ്ങി​യ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്