ന​വം​ബ​ർ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/ ബി​ബി​എ/ ബി​കോം/ ബി​സി​എ ഡി​ഗ്രി (പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ) റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് (2024 ആ​ൻ​ഡ് 2025 അ​ഡ്മി​ഷ​ൻ - എ​ഫ്‌​വൈ​യു​ജി​പി) ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ ടി​ക്ക​റ്റു​ക​ൾ കെ-​റീ​പ്പ് ലോ​ഗി​നി​ൽ ല​ഭ്യ​മാ​ണ്.
ഹാ​ൾ​ടി​ക്ക​റ്റ് പ്രി​ന്‍റ് എ​ടു​ത്ത ശേ​ഷം ഫോ​ട്ടോ പ​തി​ച്ച്‌ അ​റ്റ​സ്റ്റു ചെ​യ്ത്, ഹാ​ൾ​ടി​ക്ക​റ്റി​ൽ കൊ​ടു​ത്തി​രി ക്കു​ന്ന പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ ഉ​ച്ച​യ്ക്ക് 1.30 ന് (​വെ​ള്ളി - ര​ണ്ടി​ന്) ഹാ​ജ​രാ​കേ​ണ്ട​താ​ണ്. ഹാ​ൾ​ടി​ക്ക​റ്റ് സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഏ​തെ​ങ്കി​ലും ഗ​വ​ൺ​മെ​ന്റ് അം​ഗീ​കൃ​ത അ​സ​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് കൊ​ണ്ടു​വ​രേ​ണ്ട​താ​ണ്.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഭ​ര​ണ​ഭാ​ഷാ വാ​രാ​ഘോ​ഷ​ത്തി​ന്
നീ​ലേ​ശ്വ​രം കാ​മ്പ​സി​ൽ തു​ട​ക്കം

ക​ണ്ണൂ​ർ: "ഭ​ര​ണ​ഭാ​ഷ - മാ​തൃ​ഭാ​ഷ' എ​ന്ന സ​ന്ദേ​ശ​വു​മാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നീ​ലേ​ശ്വ​രം ഡോ. ​പി. കെ. ​രാ​ജ​ൻ മെ​മ്മോ​റി​യ​ൽ കാ​മ്പ​സി​ൽ സം​ഘ​ടി​പ്പി​ച്ച ഭ​ര​ണ​ഭാ​ഷാ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നോ​വ​ലി​സ്റ്റ് ഡോ. ​അം​ബി​കാ​സു​ത​ൻ മാ​ങ്ങാ​ട് നി​ർ​വ​ഹി​ച്ചു. നാ​ട്ടു​ഭാ​ഷ​ക​ളി​ലൂ​ടെ​യു​ള്ള പ്ര​തി​രോ​ധം ഈ ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്നും വ്യ​ത്യ​സ്ത ഭാ​ഷ​ക​ളി​ലൂ​ടെ​യും അ​വ സൃ​ഷ്ടി​ക്കു​ന്ന സാം​സ്കാ​രി​ക​മാ​യ ക​ല​ർ​പ്പി​ലൂ​ടെ​യു​മാ​ണ് ഭാ​ഷ ശ​ക്ത​മാ​യ പ്ര​തി​രോ​ധ സ്വ​ഭാ​വം ആ​ർ​ജി​ക്കു​ന്ന തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക്ഷേ​മ വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഡോ. ​പി.​വി. ജി​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ നീ​ലേ​ശ്വ​രം കാ​മ്പ​സ് ഡ​യ​റ​ക്ട​ർ ഭാ​ഷാ​പ്ര​തി​ജ്ഞ ചൊ​ല്ലി. മ​ല​യാ​ള വി​ഭാ​ഗം ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ 'നെ​രി​പ്പ്' കൈ​യെ​ഴു​ത്തു മാ​സി​ക വേ​റി​ട്ട നി​ല​യി​ൽ പ്ര​കാ​ശ​നം ചെ​യ്തു.
മ​ല​യാ​ള വി​ഭാ​ഗം വ​കു​പ്പ​ധ്യ​ക്ഷ ഡോ. ​പ്രി​യാ വ​ർ​ഗീ​സ്, ഡോ. ​ജ​സ്ന റ​ഹീം, ഡോ. ​വി. റീ​ജ, ഡോ. ​കെ. പ്രീ​തി, ഋ​ത്വി​ക് രാ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് നെ​ഹ്റു കോ​ള​ജ് കാ​ഞ്ഞ​ങ്ങാ​ട് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളും നീ​ലേ​ശ്വ​രം കാ​മ്പ​സി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളും അ​വ​ത​രി​പ്പി​ച്ച സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

ഇ​ല​ക്ട്രി​ക്ക​ൽ ഓ​വ​ർ​സി​യ​ർ ഗ്രേ​ഡ് II , ഹെ​ൽ​പ്പ​ർ - ക​രാ​ർ നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഓ​വ​ർ​സി​യ​ർ ഗ്രേ​ഡ് II (ഇ​ല​ക്ട്രി​ക്ക​ൽ) , ഇ​ല​ക്ട്രി​ക്ക​ൽ ഹെ​ൽ​പ്പ​ർ ത​സ്തി​ക​ക​ളി​ൽ ഓ​രോ ഒ​ഴി​വു​ക​ളി​ൽ, ക​രാ​റ​ടി​സ്ഥാ​ന​ത്തി​ൽ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു. ആ​റി​ന് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര ആ​സ്ഥാ​ന കാ​ര്യാ​ല​യ​ത്തി​ൽ വാ​ക്ക്-​ഇ​ൻ ഇ​ൻ​റ്റ​ർ​വ്യൂ ന​ട​ത്തു​ന്നു. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ആ​റി​ന് രാ​വി​ലെ 09.30 ന് ​അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം. വി​ശ​ദാം​ശ​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റ് www.kannuruniversity.ac.in -ൽ ​ല​ഭ്യ​മാ​ണ്.

ലാ​ബ് അ​സി​സ്റ്റ​ന്‍റ് നി​യ​മ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ൽ ലാ​ബ് അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു. ബി​എ​സ്‌​സി സൈ​ക്കോ​ള​ജി ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. 18-40 വ​യ​സാ​ണ് പ്രാ​യ​പ​രി​ധി. (നി​യ​മാ​നു​സൃ​ത​മാ​യ വ​യ​സി​ള​വ് ബാ​ധ​കം). താ​ത്പ​ര്യ​മു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം നാ​ലി​ന് രാ​വി​ലെ 11.00 ന് ​സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​റ്റി​ൽ ന​ട​ക്കു​ന്ന ഇ​ൻ​റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം. ഫോ​ൺ: 0497-2782441.