ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ 18 ന് ​ആ​രം​ഭി​ക്കു​ന്ന അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെ​ന്റ​റു​ക​ളി​ലെ​യും മൂ​ന്നാം സെ​മ​സ്റ്റ​ർ എം ​ബി എ ​ഡി​ഗ്രി (C.B.S.S-Regular-2025 Admission/Supplementary-2023,2024 Admissions), ഒ​ക്ടോ​ബ​ർ 2026 പ​രീ​ക്ഷ​യു​ടെ ഹാ​ൾ ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇ​ന്ന് ആ​രം​ഭി​ക്കു​ന്ന അ​ഫി​ലി​യേ​റ്റ​ഡ്‌ കോ​ളേ​ജു​ക​ളി​ലെ നാ​ലു വ​ർ​ഷ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ (FYUG) മൂ​ന്നാം സെ​മ​സ്റ്റ​ർ ന​വം​ബ​ർ 2026 (2025 അ​ഡ്മി​ഷ​ൻ - റെ​ഗു​ല​ർ/ 2024 അ​ഡ്മി​ഷ​ൻ -ഇം​പ്രൂ​വ് വ്മെ​ന്‍റ് / സ​പ്ളി​മെ​ന്‍റ​റി ) പ​രീ​ക്ഷ ഹാ​ൾ​ടി​ക്ക​റ്റ് കോ​ള​ജു​ക​ൾ​ക്ക് അ​വ​രു​ടെ K-REAP ലോ​ഗി​നി​ൽ നി​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​ബൈ​ൽ ആ​പ്പി​ൽ നി​ന്നും ല​ഭ്യ​മാ​ണ്.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെ​ന്‍റ​റു​ക​ളി​ലെ​യും നാ​ലാം സെ​മ​സ്റ്റ​ർ എം. ​ബി. എ ​ഡി​ഗ്രി ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്പ് വ​ർ​ക്ക്‌​ഷോ​പ്പ് - സൗ​ജ​ന്യ പ​രി​ശീ​ല​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യും അ​സാ​പ് കേ​ര​ള​യും സം​യു​ക്ത​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​യി പി​എം ഉ​ഷ സ്കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി 30 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള Entrepreneurship Workshop - Idea to MVP എ​ന്ന കോ​ഴ്സ് സൗ​ജ​ന്യ​മാ​യി താ​വ​ക്ക​ര കാ​മ്പ​സി​ലെ സ്റ്റു​ഡ​ന്‍റ് അ​മി​നി​റ്റി സെ​ന്‍റ​റി​ൽ 24 മു​ത​ൽ 28 വ​രെ ന​ട​ത്തു​ന്നു. 18 വ​യ​സ് പൂ​ർ​ത്തി​യാ​യ പ്ല​സ് ടു ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ഇ​തി​ൽ പ​ങ്കെ​ടു​ക്കാം. പ​രി​മി​ത​മാ​യ സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യതി 19. അ​പേ​ക്ഷി​ക്കാ​നു​ള്ള ലി​ങ്ക് ( https://forms.gle/izte5sSeLsWAa4Zr9 ) സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 0497 2715243 & 7907828369 എ​ന്ന ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.