സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് - 2023 അ​ഡ്മി​ഷ​ൻ മു​ത​ൽ ), മൂ​ന്നാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ് - 2023 അ​ഡ്മി​ഷ​ൻ മു​ത​ൽ) എം​എ, എം​എ​സ്‌​സി, എം​ബി​എ, എം​സി​എ, എം​പി​ഇ​എ​സ്, എം.​ലി​ബ്, ഐ​എ​സ്‌​സി, എ​ൽ​എ​ൽ​എം സ​പ്ലി​മെ​ന്‍റി​റി ജ​നു​വ​രി 2026 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് (പ്രൊ​വി​ഷ​ണ​ൽ), നോ​മി​ന​ൽ റോ​ൾ എ​ന്നി​വ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

 പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ

ഐ ​ടി പ​ഠ​ന വ​കു​പ്പി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി ഡി​പ്ലോ​മ ഇ​ൻ സൈ​ബ​ർ സെ​ക്യൂ​രി​റ്റി (റ​ഗു​ല​ർ ), മേ​യ് 2025 പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

 എം​ബി​എ ഈ​വി​നിം​ഗ് പ്രോ​ഗ്രം:ഫാ​ക്ക​ൽ​റ്റി പാ​ന​ൽ ത​യാ​റാ​ക്കു​ന്നു

താ​വ​ക്ക​ര കാ​മ്പ​സി​ൽ മാ​നേ​ജ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് പ​ഠ​ന​വ​കു​പ്പി​ൽ ന​ട​ത്തു​ന്ന എം​ബി​എ (എ​ക്സി​ക്യൂ​ട്ടീ​വ് ഈ​വി​നിം​ഗ്-​കോ​സ്റ്റ്‌ ഷെ​യ​റിം​ഗ്) പ്രോ​ഗ്രാ​മി​ന്‍റെ ക്ലാ​സു​ക​ളെ​ടു​ക്കു​ന്ന​തി​ന് ഫാ​ക്ക​ൽ​ട്ടി പാ​ന​ൽ ത​യാ​റാ​ക്കു​ന്നു. 15 വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ അ​ധ്യാ​പ​ന പ​രി​ച​യ​മു​ള്ള റി​ട്ട​യ​ർ ചെ​യ്ത അ​ധ്യാ​പ​ക​രി​ൽനി​ന്നും 10 വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്രൊ​ഫ​ഷ​ണ​ൽ ​എ​ക്സ്പീ​രി​യ​ൻ​സു​ള്ള ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ്, അ​ഭി​ഭാ​ഷ​ക​ർ, ബാ​ങ്ക്, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഉ​ന്ന​ത ത​സ്തി​ക​യി​ൽ നി​ന്നും വി​ര​മി​ച്ച​വ​ർ എ​ന്നി​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. സ​ർ​വ​ക​ലാ​ശാ​യു​ടെ ACADEMICS-CENTRE FOR LIFELONG LEARNING -MBA ലി​ങ്കി​ൽ ഓ​ൺ​ലൈ​ൻ ആ​യി ബ​യോ​ഡാ​റ്റ സ​മ​ർ​പ്പി​ക്കാം. മാ​ർ​ച്ച് ര​ണ്ടാ​ണ് അ​വ​സാ​ന തീ​യ​തി.

ഹാ​ൾ ടി​ക്ക​റ്റ്

02.03.2026 ന് ​ആ​രം​ഭി​ക്കു​ന്ന ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​ബി​എ, ബി​കോം, ബി​സി​എ എ​ഫ്‌​വൈ​യു​ജി​പി റ​ഗു​ല​ർ (2024അ​ഡ്മി​ഷ​ൻ) ന​വം​ബ​ർ 2025 ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ ടി​ക്ക​റ്റു​ക​ൾ വെ​ബ്സൈ​റ്റി​ൽ K-REAP ലോ​ഗി​ൻ/ സ്റ്റു​ഡ​ൻ​റ് ആ​പ്പി​ൽ ല​ഭ്യ​മാ​ണ്. പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​ബി​എ, ബി​കോം സ​പ്ലി​മെ​ന്‍റ​റി ,ഇം​പ്രൂ​വ്മെ​ന്‍റ് (2020- 2023അ​ഡ്മി​ഷ​ൻ ) ന​വം​ബ​ർ 2025 ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ ടി​ക്ക​റ്റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഹാ​ൾ​ടി​ക്ക​റ്റ് പ്രി​ന്‍റ് എ​ടു​ത്ത ശേ​ഷം ഫോ​ട്ടോ പ​തി​ച്ച്‌ അ​റ്റ​സ്റ്റ് ചെ​യ്യ​ണം. ,ഹാ​ൾ​ടി​ക്ക​റ്റി​ൽ കൊ​ടു​ത്തി​രി​ക്കു​ന്ന പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ ഉ​ച്ച​യ്ക്കു​ശേ​ഷം1.30 ന് (​വെ​ള്ളി ഉ​ച്ച ക​ഴി​ഞ്ഞ് ര​ണ്ടി​ന്) തു​ട​ങ്ങു​ന്ന പ​രീ​ക്ഷ​ക​ൾ​ക്ക് ഹാ​ജ​രാ​ക​ണം. ഹാ​ൾ ടി​ക്ക​റ്റ്സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഏ​തെ​ങ്കി​ലും സ​ർ​ക്കാ​ർ അം​ഗീ​കൃ​ത അ​സ​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ ഹാ​ജ​രാ​ക്ക​ണം.​പു​തു​ക്കി​യ ടൈം ​ടേ​ബി​ൾ 02.03.2026 ന് ​ആ​രം​ഭി​ക്കു​ന്ന പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദം (2024 അ​ഡ്മി​ഷ​ൻ - എ​ഫ് വൈ ​യു ജി ​പി പാ​റ്റേ​ൺ ) ന​വം​ബ​ർ 2025 പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

പാ​ല​യാ​ട് സ്കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ലെ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി)​മേ​യ് 2026 പ​രീ​ക്ഷ​ക​ൾ​ക്ക് 12.03.2026 മു​ത​ൽ 17.03.2026 വ​രെ പി​ഴ​യി​ല്ലാ​തെ​യും 19.03.2026 വ​രെ പി​ഴ​യോ​ടു കൂ​ടി​യും അ​പേ​ക്ഷി​ക്കാം
മാ​ങ്ങാ​ട്ട്പ​റ​മ്പ് സ്കൂ​ൾ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ ആ​ൻ​ഡ് സ്പോ​ർ​ട്സ് സ​യ​ൻ​സി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി ഡി​പ്ലോ​മ ഇ​ൻ യോ​ഗ എ​ഡ്യു​ക്കേ​ഷ​ൻ , ന​വം​ബ​ർ 2025 പ​രീ​ക്ഷ​ക​ൾ​ക്ക് 03.03.2026 വ​രെ പി​ഴ​യി​ല്ലാ​തെ​യും 04.03.2026 വ​രെ പി​ഴ​യോ​ടു കൂ​ടി​യും അ​പേ​ക്ഷി​ക്കാം പ​രീ​ക്ഷാ വി​ജ്ഞാ​പ​ന​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

 ടൈം ​ടേ​ബി​ൾ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെ​ന്‍റ​റു​ക​ളി​ലെ​യും നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ് ) ഏ​പ്രി​ൽ 2026,ര​ണ്ടാം വ​ർ​ഷ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ പ്രി​ലി​മി​ന​റി (റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്മെ​ന്‍റ്- പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഉ​ൾ​പ്പെ​ടെ) ഏ​പ്രി​ൽ 2026 പ​രീ​ക്ഷ​ക​ളു​ടെ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.