കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​കി​ലെ 2026 - 2027 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​ർ ജൂ​ൺ 26ന് മു​ൻ​പാ​യി മാ​ന്‍​ഡേ​റ്റ​റി ഫീ​സ​ട​ച്ച് സ്ഥി​ര​പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. മാ​ൻ​ഡേ​റ്റ​റി ഫീ​സ്: ജ​ന​റ​ൽ: 610 രൂ​പ, എ​സ്‌​സി / എ​സ്ടി / ഒ​ഇ​സി / മ​റ്റ് അ​ർ​ഹ​രാ​യ സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ: 155 രൂ​പ. മാ​ന്‍​ഡേ​റ്റ​റി ഫീ​സ​ട​ച്ച് സ്ഥി​ര​പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​ര്‍​ക്ക് ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​മാ​കു​ന്ന​തും തു​ട​ര്‍​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റ് പ്ര​ക്രി​യ​യി​ല്‍ നി​ന്നും പു​റ​ത്താ​കു​ന്ന​തു​മാ​ണ്. ല​ഭി​ച്ച ഓ​പ്ഷ​നി​ല്‍ തൃ​പ്ത​രാ​യ​വ​ർ ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ള്‍​ക്ക് പ​രി​ഗ​ണി​ക്കേ​ണ്ട​തി​ല്ലെ​ങ്കി​ല്‍ ജൂ​ൺ 24ന് ​വൈ​കീ​ട്ട് നാ​ലി​ന് മു​ൻ​പാ​യി ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ൾ റ​ദ്ദാ​ക്കേ​ണ്ട​താ​ണ്. ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ള്‍ നി​ല​നി​ര്‍​ത്തു​ന്ന പ​ക്ഷം പ്ര​സ്തു​ത ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ളി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്നി​ലേ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ല്‍ ആ​യ​ത് നി​ര്‍​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്കേ​ണ്ട​താ​ണ്. ഇ​തോ​ടെ മു​മ്പ് ല​ഭി​ച്ചി​രു​ന്ന അ​ലോ​ട്ട്മെ​ന്‍റ് ന​ഷ്ട​പ്പെ​ടു​ന്ന​തും അ​ത് യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പു​നഃ​സ്ഥാ​പി​ച്ചു ന​ല്‍​കു​ന്ന​തു​മ​ല്ല. ഹ​യ​ര്‍ ഓ​പ്ഷ​നു​ക​ള്‍ ഭാ​ഗി​ക​മാ​യോ പൂ​ർ​ണ​മാ​യോ റ​ദ്ദാ​ക്കാ​വു​ന്ന​താ​ണ്. കോ​ള​ജ്, കോ​ഴ്സ് പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നോ, പു​തി​യ കോ​ള​ജോ, കോ​ഴ്സു​ക​ളോ, കൂ​ട്ടി​ചേ​ര്‍​ക്കു​ന്ന​തി​നോ ഈ ​അ​വ​സ​ര​ത്തി​ല്‍ സാ​ധി​ക്കി​ല്ല. ഹ​യ​ർ ഓ​പ്‌​ഷ​ൻ റ​ദ്ദാ​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും പു​തു​ക്കി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് സൂ​ക്ഷി​ക്ക​ണം. ഫോ​ൺ: 0494 2407152, ഇ-​മെ​യി​ൽ : [email protected] .

കൗ​ൺ​സി​ലിം​ഗ് 27 മു​ത​ൽ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 2026 - 27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ സ​ർ​വ​ക​ലാ​ശാ​ലാ പ​ഠ​ന​വ​കു​പ്പ്, സ്വാ​ശ്ര​യ സെ​ന്‍റ​റു​ക​ൾ, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ൾ (ഓ​ട്ടോ​ണ​മ​സ് കോ​ള​ജു​ക​ൾ ഒ​ഴി​കെ) എ​ന്നി​വ​യി​ലെ എം​ബി​എ പ്ര​വേ​ശ​ന​ത്തി​നു​ള്ള പ്രൊ​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. ലി​സ്റ്റ് പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. റാ​ങ്ക് പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ൽ ജൂ​ൺ 23ന് ​ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മു​ൻ​പാ​യി പ്ര​വേ​ശ​ന വി​ഭാ​ഗ​ത്തെ അ​റി​യി​ക്കേ​ണ്ട​താ​ണ്. റാ​ങ്ക് ലി​സ്റ്റി​ലു​ൾ​പ്പെ​ട്ട​വ​ർ​ക്കു​ള്ള കൗ​ൺ​സി​ലിം​ഗ് ജൂ​ൺ 27 മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ലാ ക്യാ​മ്പ​സി​ലെ കൊ​മേ​ഴ്‌​സ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് പ​ഠ​ന​വ​കു​പ്പി​ൽ (ഡി​സി​എം​എ​സ്) ന​ട​ക്കും. ഫോ​ണ്‍: 0494 2407363, 2407016, 2407017, ഇ-​മെ​യി​ൽ: [email protected] , [email protected] .

ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദീ​ക​രി​ച്ചു

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 2026 - 27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ അ​ഫ്‌​സ​ൽ - ഉ​ൽ - ഉ​ല​മ (പ്രി​ലി​മി​ന​റി) പ്രോ​ഗ്രാം ( പ്ല​സ്‌​ടു ഹ്യൂ​മാ​നി​റ്റീ​സ് ത​ത്തു​ല്യ കോ​ഴ്‌​സ് ) പ്ര​വേ​ശ​ന​ത്തി​നു​ള്ള ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​പേ​ക്ഷ​യി​ൽ തി​രു​ത്ത​ൽ വ​രു​ത്തു​ന്ന​തി​നു​ള്ള (ര​ജി​സ്റ്റ​ർ ന​മ്പ​ർ, മൊ​ബൈ​ൽ ന​മ്പ​ർ, ജ​ന​ന തി​യ​തി ഒ​ഴി​കെ) സൗ​ക​ര്യം ജൂ​ൺ 26ന് ​വൈ​കീ​ട്ട് നാ​ല് വ​രെ ല​ഭ്യ​മാ​കും. തി​രു​ത്ത​ലു​ക​ൾ​ക്ക് ശേ​ഷം അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് സൂ​ക്ഷി​ക്ക​ണം. ഒ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ജൂ​ൺ 30-ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പ്ര​വേ​ശ​ന വി​ഭാ​ഗം വെ​ബ്‌​സൈ​റ്റി​ൽ https://admission.uoc.ac.in/ . ഫോ​ൺ: 0494 2407016, 2407017, 2660600.

വാ​ക് - ഇ​ൻ - ഇ​ന്‍റ​ർ​വ്യൂ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സ്കൂ​ൾ ഓ​ഫ് ഫോ​ക്‌​ലോ​ർ സ്റ്റ​ഡീ​സി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​ള​രി ഇ​ൻ​സ്ട്ര​ക്ട​ർ നി​യ​മ​ന​ത്തി​ന് പാ​ന​ൽ ത​യാ​റാ​ക്കു​ന്ന​തി​നാ​യി ജൂ​ലൈ മൂ​ന്നി​ന് വാ​ക് - ഇ​ൻ - ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. ഒ​രൊ​ഴി​വാ​ണു​ള്ള​ത്. യോ​ഗ്യ​ത: എ​സ്എ​സ്എ​ൽ​സി, സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സ്ഥാ​പ​ന​ങ്ങ​ളി​ൽ ര​ണ്ട് വ​ർ​ഷം ക​ള​രി പ​രി​ശീ​ലി​പ്പി​ച്ച​തി​ലു​ള്ള പ്ര​വൃ​ത്തി​പ​രി​ച​യം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 60 വ​യ​സ്. താ​ത്പ​ര്യ​മു​ള്ള​വ​ർ മ​തി​യാ​യ രേ​ഖ​ക​ൾ സ​ഹി​തം രാ​വി​ലെ പ​ത്തി​ന് സ്കൂ​ൾ ഓ​ഫ് ഫോ​ക്‌​ലോ​ർ സ്റ്റ​ഡീ​സി​ൽ ഹാ​ജ​രാ​ക​ണം. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ. ഫോ​ൺ: 9495901510.

ഒ​ളി​മ്പി​ക് ദി​ന ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ന്താ​രാ​ഷ്‌ട്ര ഒ​ളി​മ്പി​ക് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ക്വി​സ് മ​ത്സ​ര​ത്തി​ൽ കു​ണ്ടൂ​ർ പി​എം​എ​സ്ടി കോ​ള​ജി​ലെ മു​ഹ​മ്മ​ദ് മി​ൻ​ഹാ​ജ്, മു​ഹ​മ്മ​ദ് സാ​ബി​ത്ത്, കൊ​ണ്ടോ​ട്ടി ബ്ലോ​സം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ പി. ​അ​ച്യു​ത്, പി. ​അ​ന​സ്, തൃ​ശൂ​ർ സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലെ സി. ​ഫാ​ത്തി​മ ന​സ്രി​ൻ, ആ​ൻ​ലി​ൻ ജോ​ഷി, മാ​ണൂ​ർ മ​ല​ബാ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ ഫാ​ത്തി​മ ത​ൻ​സീ​റ, ഹാ​യ്സ്ബ​ത്തു​ൽ ഹൈ​റ എ​ന്നി​വ​ർ യ​ഥാ​ക്ര​മം ഒ​ന്ന് (7500 രൂ​പ), ര​ണ്ട് (5000 രൂ​പ), മൂ​ന്ന് (3000 രൂ​പ), നാ​ല് (1000 രൂ​പ) സ്ഥാ​ന​ങ്ങ​ൾ നേ​ടി. സ​ർ​വ​ക​ലാ​ശാ​ലാ കാ​യി​ക പ​ഠ​ന​വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ലും ജി​ല്ലാ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​നും സ​ഹ​ക​രിച്ചാ​ണ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ന്താ​രാ​ഷ്ട്ര ഒ​ളി​മ്പി​ക് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ് (സി​ബി​സി​എ​സ്എ​സ് 2021 പ്ര​വേ​ശ​നം) സെ​പ്റ്റം​ബ​ർ 2025 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ലൈ ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

എ​ട്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് (2022 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2026 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ജൂ​ലൈ ര​ണ്ടി​ന് ന​ട​ക്കും. കേ​ന്ദ്രം: എ​സ്എ​ൻ കോ​ള​ജ് നാ​ട്ടി​ക തൃ​ശൂ​ർ.

പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ർ (സി​ബി​സി​എ​സ്എ​സ്) ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി ബോ​ട്ട​ണി വി​ത് കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി, സൈ​ക്കോ​ള​ജി, സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്, എം​എ ഇം​ഗ്ലീ​ഷ് ആ​ൻ​ഡ് മീ​ഡി​യാ സ്റ്റ​ഡീ​സ്, മ​ല​യാ​ളം, പൊ​ളി​റ്റി​ക്സ് ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ് (2020 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2025, (2021 മു​ത​ൽ 2024 വ​രെ പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2026 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി / ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ജൂ​ൺ 24 മു​ത​ൽ ജൂ​ലൈ മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.