തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ ര​​​​ണ്ടാ​​​​യി​​​​ര​​​​ത്തോ​​​​ളം സ​​​​ർ​​​​ക്കാ​​​​ർ - എ​​​​യ്ഡ​​​​ഡ് ഹൈ​​​​സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ൽ നി​​​​ല​​​​വി​​​​ലു​​​​ള്ള ‘ലി​​​​റ്റി​​​​ൽ കൈ​​​​റ്റ്‌​​​​സ് ’ ക്ല​​​​ബ്ബു​​​​ക​​​​ളി​​​​ൽ അം​​​​ഗ​​​​ത്വ​​​​ത്തി​​​​നു​​​​ള്ള പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​തു​​​​ന്ന കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു​​​​ള്ള പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​രി​​​​പാ​​​​ടി നാളെ മു​​​​ത​​​​ൽ കൈ​​​​റ്റ് വി​​​​ക്ടേ​​​​ഴ്‌​​​​സി​​​​ൽ സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യും. അ​​​​ഭി​​​​രു​​​​ചി പ​​​​രീ​​​​ക്ഷ 18ന് ​​​​എ​​​​ല്ലാ ലി​​​​റ്റി​​​​ൽ കൈ​​​​റ്റ്‌​​​​സ് യൂ​​​​ണി​​​​റ്റ് പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലും ന​​​​ട​​​​ക്കും.