കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ൺ​മെ​ന്‍റ്, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലും യു​ഐ​ടി, ഐ​എ​ച്ച്ആ​ർ​ഡി സെ​ന്‍റ​റു​ക​ളി​ലും 2026-27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ നാ​ലു​വ​ർ​ഷ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ഇ​തു​വ​രെ​യും FYUGP കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ച്ചി​ട്ടി​ല്ലാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പോ​ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ സെ​പ്റ്റം​ബ​ർ 14 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. നി​ല​വി​ൽ ര​ജി​സ്‌​റ്റ​ർ ചെ​യ്ത​വ​ർ പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​തി​ല്ല.
വെ​ബ്‌​സൈ​റ്റ് ലി​ങ്ക്: https://admissions.keralauniversity.ac.in/fyugp2026, ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ: 8281883052 (Whatsapp also), ഇ-​മെ​യി​ൽ : [email protected].

പ​രീ​ക്ഷാ​ഫ​ലം

2026 ജ​നു​വ​രി​യി​ലെ നോ​ട്ടി​ഫി​ക്കേ​ഷ​ൻ പ്ര​കാ​രം ന​ട​ത്തി​യ എം​എ​സ്‍​സി മാ​ത്ത​മാ​റ്റി​ക്സ് (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം - 2017 സ്കീം) ​ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​റു​ക​ളി​ലെ (റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. 

2026 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ അ​വ​സാ​ന വ​ർ​ഷ ബി​ബി​എ ആ​നു​വ​ൽ സ്കീം ​പ്രൈ​വ​റ്റ്

ര​ജി​സ്ട്രേ​ഷ​ൻ

പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും സെ​പ്റ്റം​ബ​ർ 23 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ വി​ജ്ഞാ​പ​നം

2026 ഒ​ക്ടോ​ബ​ർ 06 ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ/​ബി​കോം/​ബി​ബി​എ എ​ൽ​എ​ൽ​ബി ബി​രു​ദ പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​റ​ബി​ക് വ​കു​പ്പി​ൽ സീ​റ്റൊ​ഴി​വ് 

അ​റ​ബി വ​കു​പ്പ് ന​ട​ത്തി വ​രു​ന്ന ആ​റു​മാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് അ​റ​ബി​ക് (ഓ​ൺ​ലൈ​ൻ പ​ഠ​നം) പ​തി​നേ​ഴാ​മ​ത്‌ ബാ​ച്ചി​ലേ​ക്ക് ഏ​താ​നും സീ​റ്റു​ക​ളു​ടെ ഒ​ഴി​വ്. യോ​ഗ്യ​ത: പ്ല​സ് ടു/ ​ത​ത്തു​ല്യം. ഫീ​സ് : 6500/- രൂ​പ.
ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് (www.arabicku.in) സ​ന്ദ​ർ​ശി​ക്കു​ക. അ​വ​സാ​ന തീ​യ​തി 2026 ആ​ഗ​സ്റ്റ് 31. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്: 9446827141.

അ​റ​ബി ഭാ​ഷ അ​ധ്യാ​പ​ക പ​രി​ശീ​ല​നം

അ​റ​ബി വി​ഭാ​ഗ​ത്തി​ന്‍റെ സി​ൽ​വ​ർ ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ച് അ​റ​ബി ഭാ​ഷ അ​ധ്യാ​പ​ക​ർ​ക്കാ​യി പ​ഞ്ച​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ 7 ന് ​തു​ട​ങ്ങി 11 ന് ​അ​വ​സാ​നി​ക്കു​ന്ന പ​രി​പാ​ടി കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കാ​ര്യ​വ​ട്ടം ക്യാം​പ​സി​ലാ​ണ് ന​ട​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ പ്ര​ശ​സ്‌​ത​രാ​യ അ​ധ്യാ​പ​ക പ​രി​ശീ​ല​ക​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കും. പ​രി​ശീ​ല​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. കോ​ള​ജ്, അ​റ​ബി​ക് കോ​ള​ജ്, സ്‌​കൂ​ൾ ത​ല​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ധ്യാ​പ​ക​ർ​ക്കും ഗ​വേ​ഷ​ക​ർ​ക്കും പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 30 പേ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും. ര​ജി​സ്‌​ട്രേ​ഷ​ൻ ലി​ങ്ക്: https://forms.gle/CzkL19sGmPDy5fbH9. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 9446827141.