വ​യ​നാ​ട് ചെ​ത​ല​യ​ത്തു​ള്ള കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രൈ​ബ​ൽ സ്റ്റ​ഡീ​സ് ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ (ഐ​ടി​എ​സ്ആ​ർ) 2026 - 2027 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ താ​മ​സി​ച്ച് പ​ഠി​ക്കാ​വു​ന്ന എം​എ സോ​ഷ്യോ​ള​ജി പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 20 സീ​റ്റാ​ണു​ള്ള​ത്. പ​ട്ടി​ക വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ബി​രു​ദ​ധാ​രി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫോം ​ഐ​ടി​എ​സ്ആ​ർ ഓ​ഫീ​സി​ലും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​ക​ർ ക്യാ​പ് (സെ​ൻ​ട്ര​ലൈ​സ്ഡ് അ​ഡ്മി​ഷ​ൻ പ്രോ​സ​സ്) ര​ജി​സ്‌​ട്രേ​ഷ​ൻ ചെ​യ്യ​ണം. നേ​റ്റി​വി​റ്റി, ക​മ്മ്യൂ​ണി​റ്റി, വ​രു​മാ​ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ്, സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ്, മാ​ർ​ക്ക് ലി​സ്റ്റ് / ഗ്രേ​ഡ് കാ​ർ​ഡ്, വ​യ​സ് തെ​ളി​യി​ക്കു​ന്ന രേ​ഖ മു​ത​ലാ​യ​വ​യു​ടെ പ​ക​ർ​പ്പു​ക​ളും നി​ശ്ചി​ത മാ​തൃ​ക​യി​ൽ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യും സ​ഹി​തം ഡ​യ​റ​ക്ട​ർ, ഐ​ടി​എ​സ്ആ​ർ, ചെ​ത​ല​യം പി​ഒ, സു​ൽ​ത്താ​ൻ ബ​ത്തേ​രി, വ​യ​നാ​ട്, പി​ൻ - 673592 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭ്യ​മാ​ക്ക​ണം. അ​വ​സാ​ന തീ​യ​തി ജൂ​ൺ 25. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 8879325457, 9645598986, 9744380418.

ബി​ആ​ർ​ക് കോ​ള​ജ് ട്രാ​ൻ​സ്ഫ​ർ അ​പേ​ക്ഷ

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 2026 - 2027 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ബി​ആ​ർ​ക് മൂ​ന്നാം സെ​മ​സ്റ്റ​റി​ലേ​ക്കു​ള്ള കോ​ള​ജ് ട്രാ​ൻ​സ്ഫ​ർ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ ബി​ആ​ർ​ക് സം​യോ​ജി​ത ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ ഫോം ​വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷാ ഫീ​സ് - 550 രൂ​പ. ഗ​വ​ൺ​മെ​ന്‍റ് ക്വാ​ട്ട​യി​ൽ പ്ര​വേ​ശ​നം നേ​ടി​യ​വ​ർ​ക്ക് മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​നാ​കൂ. അ​പേ​ക്ഷ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ മു​ഖേ​ന സ​ർ​വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രാ​ർ​ക്കാ​ണ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. അ​വ​സാ​ന തീ​യ​തി ജൂ​ൺ 20. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.

പ്രോ​ജ​ക്ട് ( മൈ​ന​ർ ) മൂ​ല്യ​നി​ർ​ണ​യം

ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌​സി ബോ​ട്ട​ണി വി​ത് കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി (സി​ബി​സി​എ​സ്എ​സ് - 2023 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2026 പ്രോ​ജ​ക്ട് (മൈ​ന​ർ) മൂ​ല്യ​നി​ർ​ണ​യം ജൂ​ൺ 12ന് ​ന​ട​ക്കും. കേ​ന്ദ്രം: എം​ഇ​എ​സ് കെ​വീ​യം കോ​ള​ജ് വ​ളാ​ഞ്ചേ​രി.